Tag: family tips

അജ്ഞാതനാം സഹയാത്രികൻ

എഴുപതുകളുടെ അവസാനത്തിലും,  എൺപതുകളുടെ ആദ്യപാദത്തിലുമായി കേരള സർക്കാർ ആലോചിച്ച് പിന്നീട് പല കാരണങ്ങളാൽ ഉപേക്ഷിക്കപെട്ട അനേകം ജല വൈദ്യുത പ്രോജക്റ്റുകളിലൊന്നിൽ, ഒരു താൽക്കാലിക വാച്ച്‌മേൻ ആയാണ് അയാൾ നിയമിക്കപെട്ടത്. അതുവരെ നാട്ടിലെ ഇലക്ട്രിസിറ്റി ആപ്പീസുകളിൽ, അവരുടെ ദിവസവേതനക്കാരായ മസ്ദൂർ ജോലിക്കാരനായാണ് അയാൾ ജോലിചെയ്തിരുന്നത്. വലിയ ഉരുണ്ടു നീണ്ട തേക്കിൻ തടികൾ വൈദ്യുതി പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന കാലം, മനുഷ്യാദ്ധ്വാനം കഠിനമായി ആവശ്യപെടുന്ന ആ ജോലിയിൽ അയാൾ നല്ല മിടുക്കനായിരുന്നു. അയാളെ ഇഷ്ടപെട്ട ഒരു എക്‌സിക്യൂറ്റീവ് എൻജിനീയർ പറഞ്ഞതിൽ പ്രകാരമാണ്, കൊടുംകാട്ടിലേക്ക് ഒറ്റയ്ക്ക്, എട്ടുകട്ട ടോര്ച്ചിന്റെയും മെഴുകുതിരിയുടെയും ബലത്തിൽ കുറച്ച് അരിയും ഉപ്പും...

അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം സ്‌കൂളിലേക്കും തിരിച്ചും, അങ്ങനെ മൂന്നുമണിക്കൂർ അനേകം ബസുകൾ മാറിക്കയറി യാത്ര ചെയ്ത് ഞങ്ങളുടെ സ്‌കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന അധ്യാപിക! വിദ്യാഭ്യാസ യോഗ്യതയും അച്ഛന്റെ സർക്കാർ ജോലി പാരമ്പര്യവും വെച്ച് ഒരു സർക്കാർ ജോലിയിലോ എയ്ഡഡ് സ്‌കൂളിലോ പഠിപ്പിക്കാമായിരുന്ന ടീച്ചറെ ഇത്ര കഠിന യാത്രയൊക്കെ ചെയ്തു 27 വർഷം ഈ പ്രൈവറ്റ് സ്‌കൂളിൽ തന്നെ വന്ന് പഠിപ്പിക്കാൻ പ്രേരിപ്പിച്ചത് എന്തായിരിക്കും? ഈ ചിന്ത ടീച്ചറെ സന്ദർശിച്ചു...

No posts to display