Tag: ബന്ധം ശക്തിപ്പെടുത്തല്‍

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ വളരുന്നതിനൊപ്പം സ്വയം ശാന്തരാകാനും സമ്മർദ്ദസാഹചര്യങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കാനുമുള്ള കഴിവ് വികസിക്കേണ്ടതാണ്. എന്നാൽ കഠിനമായ മാതാപിതൃപരിപാലനം ഈ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അമേരിക്കയിലെ Penn State Universtiy ഗവേഷകർ നടത്തിയ പഠനത്തിൽ, സ്ഥിരമായ ദേഷ്യപ്പെടൽ, ഭീഷണി, ശാരീരിക ശിക്ഷ തുടങ്ങിയവ നേരിടുന്ന കുട്ടികൾക്ക് സമ്മർദ്ദം നിയന്ത്രിക്കുന്ന ശേഷി കുറവായിരിക്കും. സാധാരണയായി ഒരു കുഞ്ഞ് ചെറിയ പ്രായത്തിൽ മാതാപിതാക്കളിൽ നിന്ന് മാനസിക ആശ്വാസം തേടും. പിന്നീട് പ്രായം...

ഇനി സ്‌കൂളിലേക്ക്… 

വീണ്ടും ഒരവധിക്കാലം കഴിഞ്ഞ് നമ്മുടെ കുഞ്ഞുങ്ങൾ സ്‌കൂളിലേക്ക് തിരികെ എത്തുകയാണ്. വേനലവധി ക്യാമ്പുകളും ഫാമിലി ട്രിപ്പും അമ്മവീട്ടിലെ താമസവും കൂട്ടുകാരുടെ കൂടെയുള്ള കറക്കവും ടിവി കാണലും മൊബൈൽ ഗെയിമ്മും ഒക്കെയായി രണ്ടുമാസം കടന്നു പോയത് എത്ര പെട്ടെന്നായിരുന്നു ഇനി വീണ്ടും സ്‌കൂളിലേക്ക്.. ഈ അവസരത്തിൽ പുതിയ പ്രതീക്ഷകളുമായി പള്ളിക്കൂടത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി ഒരു മഹാന്റെ ജീവിതവിജയത്തിന്റെ ചില  രഹസ്യങ്ങൾ പങ്കുവയ്ക്കാം... അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപകരിൽ ഒരാളും വിശ്വപ്രസിദ്ധ ചിന്തകനും, ഭൗതിക ശാസ്ത്രജ്ഞനും തത്വചിന്തകനും, നയതന്ത്രജ്ഞനും ആയിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കയിലാണ് ജനിച്ചത്.  അദ്ദേഹം ലോകമറിയുന്ന ബഹുമുഖ പ്രതിഭയായതിന് പിന്നിൽ...

ഇതാണ് കുടുംബജീവിതത്തിലെ യഥാര്‍ത്ഥ വെല്ലുവിളി

ഒരു വിവാഹജീവിതം തകരാറിലാകാന്‍ എന്തൊക്കെയാണ് കാരണം? തകര്‍ന്ന ദാമ്പത്യബന്ധങ്ങളിലെ ഇണകളോട് ഈ ചോദ്യം ചോദിച്ചാല്‍ അതിന് അവര്‍ പറയുന്ന ഉത്തരങ്ങള്‍ വ്യത്യസ്തമായിരിക്കും. തെറ്റായ ആശയവിനിമയം, സാമ്പത്തികം, സെക്‌സ് , രണ്ടു പേരും വളര്‍ന്നുവന്ന...

നല്ല ഭര്‍ത്താവാകാന്‍

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമാകുമ്പോള്‍ വീട്ടുകാര്‍ നിരവധി ഉപദേശങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൊടുക്കാറുണ്ട്. എന്നാല്‍, ആണ്മക്കള്‍ക്ക് എത്ര പേര്‍ വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട്? മകന്റെ കാഴ്ചപ്പാടുകളില്‍ എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ അത് വേണ്ട സമയത്ത് തിരുത്തിയില്ലെങ്കില്‍...