എനിക്കൊരു പരിചയക്കാരനുണ്ട് ഒാട്ടോ റിക്ഷാ ഡൈ്രവറാണ്. സുനിൽ എന്നാണ് പേര്. അവൻ ചെ.യ്യുന്നത് പള്ളിയിൽ നടന്നുപോകാൻ ബുദ്ധിമുട്ടുള്ള ദരിദ്രരായ ആളുകളെ എല്ലാഞായറാഴ്ചയും സ്വന്തം ഒാട്ടോയിൽ പള്ളിയിലെത്തിച്ച് തിരികെ വീട്ടിലെത്തിക്കുകയാണ്. അക്കൂട്ടത്തിലുള്ള ഒരു ചേടത്തി...
നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നു എന്നതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് നിങ്ങള്‍ ഏതെങ്കിലും മതത്തിലോ മതാചാരങ്ങളിലോ വിശ്വസിക്കുന്നുണ്ടോ എന്നത്. ഒരാള്‍ വിശ്വാസിയായിരിക്കുന്നത് വിശ്വാസിയല്ലാതിരിക്കുന്നതിനെക്കാള്‍ ഏറെ നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സന്തോഷപ്രകൃതിയുള്ളവനും ദീര്‍ഘായുസ് ഉള്ളവനുമാക്കിത്തീര്‍ക്കാന്‍...
ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്. സിദ്ധാർഥൻ എന്ന ഒരു യുവാവും അദ്ദേഹത്തിന്റെ സുഹൃത്തും ബുദ്ധനെ അന്വേഷിച്ചു നടക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഒരുപാടു അന്വേഷണങ്ങൾക്കു ശേഷം അവർ...
ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന സവിശേഷമായ ഘടകവും അതുതന്നെ. ശുദ്ധമായ ഹൃദയത്തിന്റെ പ്രതിഫലനമാണ് സത്യസന്ധമായ ചിരി. പക്ഷേ, സങ്കടത്തോടെയാണെങ്കിലും പറയാതിരിക്കാൻ വയ്യ നമ്മുടെ...
എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ പറയുന്നത് കോവിഡുണ്ടാക്കിയ പരിക്കിൽ നിന്ന് ലോകം പുറത്തുകടക്കണമെങ്കിൽ 25 വർഷമെടുക്കുമെന്നാണ്. അല്പം പോലും അതിശയോക്തിപരമല്ല ഇത്. കാരണം മനുഷ്യന് അത്രത്തോളം...
ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും ആദ്യത്തെയും അവസാനത്തേയും തുരുത്ത്. ‐"Are we more than matter?‐' അപാരമായ ഒരു ചോദ്യമാണിത്. ഭൂമിയിലേ ഏറ്റവും പുരാതനായ മനുഷ്യനെ...
പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്? ജോലി ക്കുവേണ്ടിയുള്ള പ്രാർത്ഥന, വിവാഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന, വീടു പണിക്കുവേണ്ടിയുളള പ്രാർത്ഥന. ജീവിതത്തിൽ മാനുഷികമായി സംഭവ്യമല്ലെന്ന് കരുതുന്നവയ്ക്ക് വേണ്ടിയുള്ള ഒരു ഏർപ്പാടായിട്ടാണ് പ്രാർത്ഥന...
മതം ഏതുമായിരുന്നുകൊള്ളട്ടെ, അതാവശ്യപ്പെടുന്ന ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസരിച്ച് ജീവിതം നയിക്കുമ്പോഴാണ് ഒരാൾ വിശ്വാസിയായി അംഗീകരിക്കപ്പെടുന്നത്. എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ നിലനില്പും അത് പാലിക്കപ്പെടേണ്ടതും അവരുടെ കടമയും ഉത്തരവാദിത്തവുമാണ്....
ദൈവത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണവിടെ. ദൈവം ഇല്ലെന്ന് ഒരു കൂട്ടര്‍. ഉണ്ടെന്ന് മറ്റൊരു കൂട്ടര്‍. ചര്‍ച്ചകള്‍ ഒരിടത്തും എത്തുന്നില്ല. പെട്ടെന്നൊരാള്‍ ചാടിയെണീറ്റു ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ വെറും അഞ്ചുമിനിറ്റ് കൊണ്ട്...
വിഷാദവും ആത്മഹത്യയും. അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രശ്‌നമായി കണക്കാക്കപ്പെടുന്നത് ഇവ രണ്ടുമാണ്. 2016 ല്‍ 45,000 ആളുകളാണ് വിഷാദത്തിനും നിരാശയ്ക്കും അടിപ്പെട്ട് സ്വയം ജീവന്‍ വലിച്ചെറിഞ്ഞത്. 1999 ലെ വച്ചുനോക്കുമ്പോള്‍ 25...
തുടക്കത്തിൽ വൈവിധ്യങ്ങൾ ഏറെ കാണാമെങ്കിലും, ഒടുക്കം ഏതാണ്ടൊക്കെ ഒരു പോലെയാണ്. തുടക്കത്തിൽ തുടക്കക്കാരന് കരച്ചിലിന്റെ വികാരവും (ബോധ മനസ്സിലാകാനിടയില്ല) കാണികൾക്ക് ചിരിയുടേയും ഒപ്പം സന്തോഷത്തിന്റേയും വികാരമാണ്. ഒടുക്കത്തിൽ കാണികളുടെ പൊതുവികാരം കരച്ചിലാണെന്നതും ഒടുക്കക്കാരന്റേത്...
ആ യുവാവ് മൂന്ന് സംശയങ്ങളാണ് മതപണ്ഡിതനോട് ചോദിച്ചത്.
യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അവിടുത്തെ രൂപം എന്താണ്?
രണ്ട് വിധി എന്നു പറഞ്ഞാല്‍ എന്താണ്
മൂന്ന് ചെകുത്താനുംനരകവും ഒരേ തീകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് ചില മതവിശ്വാസങ്ങള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍...