ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത നാലു വൈദികരുടെ യാത്രാനുഭവങ്ങൾ. ഫാ. സിമോൻ കാഞ്ഞിത്തറ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി...
ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും എല്ലാവരുടെയും ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കുന്നതും ആയ ഒന്നാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ. ഓർക്കാനും ഓർമ്മകളിൽ ജീവിക്കാനും കൊതിക്കുന്ന മനുഷ്യരാണ് നമ്മിൽ...
കുട്ടിക്കാലത്ത് എനിക്കും ചേട്ടനും സ്വന്തമായി ഓരോ തീയറ്ററുണ്ടായിരുന്നു. കുടയംപടി മേനക എന്റെ തീയറ്ററും പാമ്പാടി മാതാ ചേട്ടന്റെ തീയറ്ററുമായിരുന്നു.
എന്നിട്ടും ഇതുവരെയും ഞാനെന്റെ തീയറ്റര്‍ കണ്ടിട്ടില്ല. ഇന്നാ തീയറ്റര്‍ ഉണ്ടോയെന്നും അറിഞ്ഞു കൂട. ദിനപ്പത്രങ്ങളിലെ...
സൗഹൃദം മനുഷ്യജീവിതത്തിലെ അത്യന്തം വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ്. സ്നേഹവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സൗഹൃദബന്ധം ആത്മീയതൃപ്തിയുടെയും മാനസികഅടുപ്പത്തിന്റെയും അടയാളമാണ്. എന്നാൽ, എല്ലായ്പ്പോഴും ചില സൗഹൃദങ്ങൾ നമ്മളെ വളർത്തണമെന്നില്ല,വളർത്തുന്നില്ല എന്നു മാത്രമല്ല ചിലപ്പോൾ കഠിനമായി തളർത്തുകയും ചെയ്തേക്കാം....
എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും അമ്മയുടെ ഹൃദയത്തോടു ചേർന്നുനിന്നാണ് ഞാൻ ഒപ്പിയെടുത്തത്. പക്ഷേ ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത് അപ്പനാണ്. അപ്പൻ എന്ന കണ്ണാടിയെ നോക്കിയാണ്...
ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്. ആ ഗന്ധം അവർ ഉപയോഗിക്കുന്ന പൗഡറിന്റെയോ പെർഫ്യൂമിന്റെയോ സോപ്പിന്റെയോ ആവാം. സ്നേഹം തോന്നിക്കുന്ന, അടുപ്പം തോന്നിക്കുന്ന വൈകാരികമായ അനുഭവം ഉണർത്തുന്നതാവാം ആ...
പത്തുവർഷം മുമ്പാണ് ഇൗ ഗ്രാമത്തിന് മീതെ അശാന്തിയുടെ പുകപടലങ്ങൾ ആദ്യമായി ഉയർന്നത്. കാരണം അന്നാണ് ഇവിടെ ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചത്. അതിനെതിരെ അവിടവിടെയായി ചെറിയ ചെറിയ ആശങ്കകളും പിറുപിറുക്കലുകളും ഉയർന്നെങ്കിലും...
നേഴ്സിംങ് കഴിഞ്ഞ് വിദേശത്ത് ഓൾഡ് ഏയ്ജ് ഹോമിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഏറെ വർഷങ്ങൾക്ക് ശേഷം നാട്ടിലെ ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടാനിടയായി. പ്രണയത്തിന്റെയും പ്രണയ നഷ്ടത്തെക്കുറിച്ചുള്ള ഭീതിയുടെയും പേരിൽ ഒരു കൗമാരക്കാരൻ...
മതം എന്നും തര്‍ക്കവിഷയമായിരുന്നു. മതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അഭിപ്രായം എന്നാകുമ്പോള്‍ അത് സ്വഭാവികവുമാണല്ലോ? ഏതൊരു വിഷയത്തെക്കുറിച്ചും എനിക്കുള്ള അഭിപ്രായമായിരിക്കണമെന്നില്ല നിങ്ങള്‍ക്കുണ്ടായിരിക്കുന്നത്. നിങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും നിങ്ങളുടെ പ്രിയപ്പെട്ടവരുടേത്. പക്ഷേ അതിന്റെ...
ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതാ:-
ഫേഷ്യല്‍:- ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു തുള്ളി ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്യുക. പതിനഞ്ചു...
സ്വവർഗ ലൈംഗികത ഒടുവിൽ കുറ്റകൃത്യമല്ലാതായി. നാട്ടുകാർക്കു മുന്നിൽ അഭിമാനത്തോടെ പറയാവുന്ന കൃത്യമായി മാറാൻ പക്ഷേ, ഇത്തിരി വൈകും. എങ്കിലും 2018 സെപ്റ്റംബർ ആറാം തിയതി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെ ലോകത്ത് സ്വവർഗരതി...