Social & Culture

സ്വപ്നം കാണുന്ന സുദിനം

പുരാവൃത്തങ്ങൾ യാഥാർത്ഥ്യങ്ങളെക്കാൾ എന്നും സുന്ദരമാണ്. കെട്ടുകഥകൾ ചില സത്യങ്ങളെക്കാൾ മനോഹരവും . ചില സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും.  ഓണം ഇങ്ങനെയൊരു പുരാവൃത്തവും ഇങ്ങനെയൊരു സങ്കല്പവുമാണ്. തിന്മയ്ക്കപ്പുറം നന്മ പുലരുന്ന, എല്ലാ...

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി കർഷക ഗ്രന്ഥശാല പേരുപോലെതന്നെ കർഷകരുടേതായിരുന്നു; ഇന്നും അങ്ങനെതന്നെ.ഒരുപക്ഷേ,...

സാവന്ന ഹോസ്റ്റസ് സിറ്റി ഓഫ് ദ സൗത്ത്

യുഎസ് സ്റ്റേറ്റ് ജോർജിയായിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് സാവന്ന.  യുഎസിന്റെചരിത്രത്തിൽ  ഏറ്റവും ആധികാരികമായ ചരിത്രനഗരം. ഗേൾസ് സ്‌കൗട്ട്‌സ് സ്ഥാപക ജൂലിയെറ്റ് ഗോർഡോൻ ലൗവിന്റെ ജനനസ്ഥലമാണിത്. ഹോസ്റ്റസ് സിറ്റി ഓഫ് ദ സൗത്ത്...

എല്ലാവരും സുഹൃത്തുക്കൾ!

ആരെക്കണ്ടാലും ചിലർ പറയുന്നത് കേട്ടിട്ടില്ലേ 'എന്റെ സുഹൃത്താണ്.. 'സൗഹൃദങ്ങളെ വളരെ ചുരുക്കമായി കൊണ്ടുനടക്കുന്ന ഒരാളാണ് എങ്കിൽ ഇതുകേൾക്കുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.'ഹോ ഇയാൾക്ക് എന്തുമാത്രം സുഹൃത്തുക്കളാ!  എങ്ങനെയാണാവോ ഇയാൾക്ക് ഇത്രയധികം സുഹൃത്തുക്കളെ ലഭിച്ചത്?' എല്ലാവരും സുഹൃത്തുക്കളാകുന്നത്...

മുഖത്തെ പാടു മാറ്റാന്‍ ചില എളുപ്പവഴികള്‍

മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത് കൃത്രിമവും ചെലവു കൂടിയതുമായ മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ചെലവുകുറഞ്ഞതും സ്വഭാവികവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. അതില്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഉരുളക്കിഴങ്ങും...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന് ഓർമ്മപ്പെടുത്തിയത് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഒരു വാക്കാണ്....

അവർക്കൊപ്പം…

വാട്ട്സാപ്പിൽ വന്ന ഒരു മെസേജാണ് ഈ കുറിപ്പിനാധാരം. അതിന്റെ അർത്ഥം ഇങ്ങനെയായിരുന്നു, പാലങ്ങളും കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യാൻ മന്ത്രിമാരും എംഎൽഎ മാരും. ജൂവല്ലറികളും ടെക്സ്റ്റയിൽ ഷോറൂമുകളും ഉദ്ഘാടനം ചെയ്യാൻ സീരിയിൽ-സിനിമാ താരങ്ങൾ. പക്ഷേ കലിതുള്ളിയ...

പ്രളയം എന്നെ എന്തു പഠിപ്പിച്ചു?

പ്രകൃതിയെ നശിപ്പിച്ചാൽ ഒരുപാട് കാലം കഴിഞ്ഞാണെങ്കിലും പ്രകൃതി തിരികെ പ്രതികരിക്കും. വൃദ്ധരായ മാതാപിതാക്കളെ വഴിയിലേക്കിറക്കിവിട്ടാൽ െൈവകാതെ മക്കൾ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. അതുപോലെ പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതിയിൽ നിന്ന് തന്നെ തിരിച്ചടി കിട്ടാതിരിക്കില്ല. ...

അനുഗ്രഹങ്ങൾ എന്ന സമ്പാദ്യം

ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അനുഗ്രഹങ്ങൾ കൈവശമാക്കാനുള്ളതാണ് ഓരോ ജീവിതങ്ങളും. പക്ഷേ പലരും...

അധികം തല പുകയ്ക്കണ്ട…

ചിലർ വേണ്ടതിലുമധികം തല പുകയ്ക്കുന്നവരാണ്. എന്നാൽ എന്തിന് വേണ്ടിയാണ് തല പുകയ്ക്കുന്നതെന്ന് ചോദിച്ചാൽ അവർക്കു കൃത്യമായ ഉത്തരം ഉണ്ടായിരിക്കുകയില്ല. പലപ്പോഴും അനാവശ്യമായ കാര്യങ്ങൾക്കാണ്  അധികം പേരും തല പുകയ്ക്കുന്നത്.അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവും...

ബക്കിംഗ്ഹാം (Buckingham) കൊട്ടാരം

ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിംഗ്ഹാം (Buckingham) കൊട്ടാരം.  ലോകം എപ്പോഴും ഉറ്റുനോക്കിയിരിക്കുന്ന ബ്രിട്ടീഷ് രാജവംശം വസിക്കുന്ന ഈ വസതി എന്നുമെപ്പോഴും ലോകത്തിന്റെ ആകാംക്ഷയെ പരീക്ഷിക്കുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടേയിരിക്കുന്നു. 1837 മുതല്‍ക്കേ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയാണ്‌ ബക്കിംഗ്ഹാം...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ട വാര്‍ത്തയായിരുന്നു.അതെ സത്യമായും ഭയം തോന്നുന്നു...