Beauty

മുഖത്തെ പാടു മാറ്റാന്‍ ചില എളുപ്പവഴികള്‍

മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത് കൃത്രിമവും ചെലവു കൂടിയതുമായ മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ചെലവുകുറഞ്ഞതും സ്വഭാവികവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. അതില്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഉരുളക്കിഴങ്ങും...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതാ:- ഫേഷ്യല്‍:- ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു തുള്ളി ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്യുക. പതിനഞ്ചു...

ടാറ്റുവിന് പിന്നിലെ അപകടങ്ങൾ

1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്.  പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള ആരാധന മൂലം  ടാറ്റൂ പതിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന...

സൗന്ദര്യം ‘പിടിച്ചുനിർത്താം’

എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? വിശക്കുന്നതുകൊണ്ട് എന്നോ ആരോഗ്യത്തിന് വേണ്ടിയെന്നോ ആയിരിക്കും നമ്മുടെ മറുപടി. ഇവ ശരിയായിരിക്കുമ്പോൾ തന്നെ ഇവയ്‌ക്കൊപ്പം ഒരു മറുപടി കൂടിയുണ്ട്. സൗന്ദര്യത്തിന് വേണ്ടിയാണ് അത് എന്നാണ് ആ മറുപടി. ശരീരത്തിന്...

സൗന്ദര്യ ആരോഗ്യ ടിപ്സ്

സ്ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കാന്‍ കറ്റാര്‍വാഴയുടെ മാംസഭാഗമെടുത്ത് സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് തടവി രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകുക. ചര്‍മ്മത്തിന്റെ വരള്‍ച്ച മാറാന്‍ ഗോതമ്പ്മാവ് നാല് സ്പൂണ്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടുകെണ്ണ...

ചുവരുകള്‍ക്ക് കൊടുക്കുന്ന നിറങ്ങളും അവയുടെ മന:ശാസ്ത്രപരമായ ഗുണങ്ങളും

വീട്ടിലെ താമസക്കാര്‍ക്ക് മന:സുഖം നല്കുന്നതാവണം ചുവരുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍. നിറങ്ങള്‍ക്ക് ചില മന:ശാസ്ത്രപരമായ വശങ്ങള്‍ കൂടിയുണ്ട് എന്നതാണ് സത്യം. ഓരോ നിറങ്ങളും പകര്‍ന്നുനല്‍കുന്ന ചില ശുഭചിന്തകള്‍ ഇവയാണ്:- ചുവപ്പ്:- പ്രണയത്തിന്റെയും, തീവ്രവികാരങ്ങളുടെയും നിറമാണ് ചുവപ്പ്....

മേയ്ക്കപ്പിലുണ്ട് അപകടം

മേയ്ക്കപ്പില്ലാതെ വീടിന് വെളിയിലേക്ക്  ഇറങ്ങാൻ ഒട്ടുമിക്ക സ്ത്രീകൾക്കും മടിയായിരിക്കും. എന്നാൽ മേയ്ക്കപ്പിന്റെയും സൗന്ദര്യവർദ്ധകവസ്തുക്കളുടെയും ഉപയോഗം സ്ത്രീകളിൽ വന്ധ്യതയ്ക്കും ബ്രെസ്റ്റ് കാൻസറിനും കാരണമാകാനുള്ള സാധ്യതയുണ്ട്. ചർമ്മ സംരക്ഷണം, മേയ്ക്കപ്പ് എന്നിവയ്ക്കായി ഉപയോഗിക്കുന്നവയിൽ അടങ്ങിയിരിക്കുന്ന  രാസവസ്തുക്കളാണ്...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ ഗന്ധം അവർ ഉപയോഗിക്കുന്ന പൗഡറിന്റെയോ പെർഫ്യൂമിന്റെയോ സോപ്പിന്റെയോ ആവാം. സ്നേഹം തോന്നിക്കുന്ന, അടുപ്പം തോന്നിക്കുന്ന വൈകാരികമായ അനുഭവം ഉണർത്തുന്നതാവാം ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും സൗന്ദര്യം പോരാപോരാ എന്ന മട്ടാണ് പൊതുവെയുള്ളത്.സൗന്ദര്യം മാത്രം മതിയെന്ന് ആരും പറയുകയുമില്ല. ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നത് ഓരോ തരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങളായിരിക്കും. ചിലർക്ക്...

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍ ചെയ്തുനോക്കിയാല്‍ മുഖസൗന്ദര്യം ആര്‍ക്കും ലഭിക്കും. മുഖക്കുരു, കണ്ണിനടിയിലെ കറുത്ത പാട്, ചുണ്ടിന് കറുപ്പുനിറം, മുഖത്തെ ചുളിവുകള്‍ തുടങ്ങിയവയെല്ലാമാണ് മുഖത്തിന്റെ സൗന്ദര്യം...