കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ വച്ചാണ്. ഇംഗ്ലീഷ് ക്ലാസിൽ കേട്ട ഒരു കഥയും...
ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ നിരാശാഭരിതമായ വീക്ഷണം വച്ചുപുലർത്തുന്ന ഒരാളുമായി തട്ടിച്ചുനോക്കുമ്പോൾ പോസിറ്റീവായി ചിന്തിക്കുന്ന ആളുടെ ആയുർദൈർഘ്യംപോലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സമ്മർദ്ദം കുറയ്ക്കണമെന്നും സന്തോഷം...
വേനൽക്കാലം ഒരു അവസ്ഥയാണ്, മഞ്ഞുകാലം മറ്റൊരു അവസ്ഥയും. അവസ്ഥകൾ മാറിമറിഞ്ഞുവരും. ഓരോ അവസ്ഥയ്ക്കും അനുസരിച്ചുള്ള മുൻകരുതലുകളും അതിജീവനങ്ങളും സ്വീകരിക്കുന്നത് പ്രായോഗികതയുടെ ഭാഗമാണ്. അവസ്ഥകൾ വ്യത്യസ്തമായിരിക്കുമ്പോഴും അതിനെ നേരിടുന്നവർ, അതിലൂടെ കടന്നുപോകുന്നവർ ഓരോരുത്തർ തന്നെയായിരിക്കും....
സൗഹൃദത്തെ ബിഹേവിയറൽ വാക്സിൻ എന്നാണ് ചില ഗവേഷകർ വിശേഷിപ്പിക്കുന്നത്. കാരണം സൗഹൃദത്തിന് മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിവുണ്ടത്രെ.. സൗഹൃദവും ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പല പഠനങ്ങളും...
ദേഷ്യപ്രകൃതിയുള്ളവരുടെ കൂടെയുള്ളജീവിതം ദുസ്സഹമാണ്. കുടുംബത്തിലായാലും ഓഫീസിലായാലും. സത്യത്തിൽ കോപിക്കുക എന്നത് സാധാരണ പ്രവൃത്തിയാണ്. ഹെൽത്തി ഇമോഷൻ കൂടിയാണ് കോപം. എന്നാൽ പ്രധാനപ്പെട്ട കാര്യം അതിനെ പോസിറ്റീവായി കൈകാര്യം ചെയ്യുക എന്നതാണ്. നിയന്ത്രിക്കാനാവാത്ത കോപം...
മറ്റാരുംസന്ദര്‍ശിച്ചതുപോലെയല്ല നടി ഗൗതമി ഇത്തവണത്തെ ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത്. ഒരിക്കല്‍ കാന്‍സര്‍ രോഗിയായിരിക്കുകയും പിന്നീട് അതിനെ അതിജീവിക്കുകയും ചെയ്ത ആത്മബലത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായിരുന്നതുകൊണ്ടാണ് ആ സന്ദര്‍ശനത്തിന് കൂടുതല്‍ തിളക്കമുള്ളത്....
സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലെ ഒറ്റപ്പെടലുകളും സങ്കീര്‍ണ്ണതകളും എത്രയോ അധികമാണ്. നടി ശ്രീദേവിയുടെ മരണത്തോട് അനുബന്ധിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പിലെ വരികള്‍ മനസ്സിലാക്കിതന്നത് അതാണ്. നന്നേ ചെറുപ്പത്തിലേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നതുകൊണ്ടുതന്നെ സാധാരണ കുട്ടികള്‍ക്ക്...
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചുഈറൻമുകിൽ മാനത്തൊരുഇന്ദ്രധനുസെന്ന പോലെ..വേദിയിൽ പാടുന്നത് പ്രസാദാണ്... 2012 നവംബർ 14 ആയിരുന്നു ആ ദിനമെന്ന് ഇന്നും ഓർമ്മിക്കുന്നു. അന്ന് ഞാൻ കിഡ്നി ഫെഡറേഷനിൽ സേവനം ചെയ്യുകയാണ്. അധികം മാസങ്ങളൊന്നും ആയിട്ടുണ്ടായിരുന്നില്ല...
ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും ഭേദപ്പെടുന്നവയല്ല. എല്ലാ ചികിത്സകളും ഫലദായകവുമല്ല. ഒരു രോഗിയുടെ മേൽ ദൈവത്തിന്ചില പദ്ധതികളുണ്ട്. ഈ രോഗം മരണത്തിൽ കലാശിക്കേണ്ടവയല്ല എന്നുപറഞ്ഞ് ലാസറിനെ...
ബെന്നി പറഞ്ഞു, ''എനിക്കൊരു സ്വപ്‌നമുണ്ട്; പറന്നു നടക്കണം''. ഇതു വായിക്കുമ്പോൾ നിങ്ങൾക്കു തോന്നും ഇയാൾക്കെന്താ ചിറകുണ്ടോ എന്ന്..?. എന്നാൽ ഉണ്ട്, വൃത്താകൃതിയിലുള്ള രണ്ടു ചിറകുകളാണവ. ആ ചിറക് ഉപയോഗിച്ചാണ് അദേഹം പറന്നു നടക്കുന്നത്....
ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1. ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ സഹായിച്ചവർ.2. നിസ്സഹായവും കഷ്ടപ്പാട് നിറഞ്ഞതുമായ അവസ്ഥകളിൽ സഹായിക്കാതെ കടന്നുപോയവർ.3. ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണക്കാരായിരിക്കുന്നവർ.
ആദ്യ ഗണത്തിലെ ആളുകളോട് ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന...