കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ?
ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...
സംശയമെന്ത്, എല്ലാ സ്നേഹവും വിശ്വസിക്കാൻ കൊള്ളാവുന്നതല്ല. എല്ലാ സ്നേഹത്തിലും ആശ്രയിക്കാനും കഴിയില്ല. സ്നേഹം പല രീതിയിലാണ് പ്രകടമാകുന്നത്... പല രൂപത്തിലാണ് അത് പ്രത്യക്ഷപ്പെടുന്നത്. ഒരാളുടെ സ്നേഹം തന്നെ ഓരോരുത്തരോടും എത്രയോ വ്യത്യസ്തമായ രീതിയിലാണ്....
വല്ലാത്ത തിരക്കിൽ പെട്ട ലോകമാണ് ഇത്... കൊടിയേറ്റം സിനിമയിൽ ഭരത് ഗോപി ഒരു വാഹനത്തെ നോക്കി എന്തൊരു സ്പീഡ് എന്ന് അത്ഭുതപ്പെടുന്നതു പോലെയാണ് കാര്യങ്ങൾ പലതും. ലോകത്തിന്റെ സ്പീഡിനൊപ്പം ഓടിയില്ലെങ്കിൽ നമ്മൾ പിന്നിലായി...
'ഗുരോ എനിക്ക് എന്റെ അച്ഛനെ തീരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്റെ രീതികളോടോ സ്വഭാവത്തോടോ അദ്ദേഹം യോജിച്ചുപോകുന്നില്ല. ഇതിൽ ഞാൻ നിരാശനാണ്. ഞാനെന്തു ചെയ്യും?'
ഒരു സന്യാസിയുടെ അടുത്ത് ചെറുപ്പക്കാരൻ തന്റെ വിഷമസന്ധി അവതരിപ്പിച്ചത് ഇങ്ങനെയാണ്....
പുറത്ത് മഴ പെയ്യുന്നു...
മഴയിലേക്ക് നീ നിന്റെ ഹൃദയവാതിലുകൾ തുറന്നിടുക,
ആർത്തലച്ചും വിതുമ്പിയും ക്ഷമയോടെയും പല
വിധത്തിലും ഭാവത്തിലും
പെയ്യുന്ന മഴയെ ഒരു
നിമിഷം ധ്യാനിക്കുക. മിഴിയടച്ചും മനമൊരുക്കിയും മഴയെ നോക്കുക...
ഓരോ മഴയ്ക്ക് പിന്നിലും ദൈവം രചിക്കുന്ന അത്ഭുതങ്ങൾ ഓർമിക്കുക.
അപ്പോൾ
ഓരോ...
കുഞ്ഞുങ്ങളുടെ തലയോട്ടിക്ക് മുതിര്ന്നവരുടെതിനേക്കാള്‍ കട്ടി കുറവായതിനാല്‍ അവരില്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന തോത് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് കുട്ടികളെ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. നവജാതശിശുക്കളുടെ അടുത്തുനിന്നും പരമാവധി അകലെ ഫോണ്‍ സൂക്ഷിക്കുക.
ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നത്...
മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില ധാരണകൾ നമ്മുടെ ഉള്ളിൽ കയറിക്കൂടിയിട്ടുണ്ട്. അത്തരം ധാരണകളെ നീക്കിക്കളയുന്നതാണ് സ്വന്തംജീവിതത്തിൽ സന്തോഷിക്കാനും ്അവനവരുടെ ജീവിതം സമാധാനപൂർവ്വം ജീവിക്കാനും വഴിയൊരുക്കുന്നത്. അത്തരം...
അഹമ്മദാബാദിലെ വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday) എന്നതാണ്. ആകാശ വാഹനങ്ങളും കടലിലെ യാത്ര സംവിധാനങ്ങളും അപകടത്തിൽ പെടുമ്പോൾ അത് പുറംലോകത്തെ അറിയിക്കുവാനായി അടിയന്തര സാഹചര്യത്തിൽ പുറപ്പെടുവിക്കുന്ന ഒരു...
ചക്കയുടെ വലുപ്പത്തെക്കുറിച്ച് പലർക്കും ഒരു സംശയം തോന്നാം. എന്തുകൊണ്ടാണ് ചക്കയ്ക്ക് ഇത്രയധികം വലുപ്പം? സാധാരണഗതിയിൽ ഉയരത്തിൽ ഫലം കായ്ക്കുന്ന മറ്റൊരു പഴത്തിനും ഇത്രയും വലുപ്പം കാണാറില്ല. പക്ഷേ ചക്കയ്ക്ക് വലുപ്പമുണ്ട്. അതിന് കാരണം...
സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം. മറ്റുള്ളവർ നമുക്ക് വില നല്കുകയോ നല്കാതിരിക്കുകയോ ചെയ്തുകൊള്ളട്ടെ...
'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവൻ ചെയ്യുന്നതെന്തോ അത് അവൻ അവനോട്...
വീടുകൾക്ക് നല്കുന്ന പെയ്ന്റ് അതിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യത്തെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കുമെന്നാണ് കളർ സൈക്കോളജി അവകാശപ്പെടുന്നത്, നിറങ്ങളോടുള്ള ഓരോരുത്തരുടെയും ആഭിമുഖ്യങ്ങൾ വ്യത്യസ്തമാകാം. അവരുടെ വ്യക്തിപരമായ താല്പര്യങ്ങളനുസരിച്ചായിരിക്കും വീടുകൾക്ക് നിറം കൊടുക്കുന്നതും. എങ്കിലും...