ഇന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് ഓട്ടിസം. ശാപമായും മാതാപിതാക്കളുടെ പാപഫലമായുമൊക്കെ സങ്കുചിതവും ക്രൂരവുമായി ചിലരാൽ വിലയിരുത്തപ്പെട്ടതാണ് ഓട്ടിസത്തെ ഇത്രയേറെ ചർച്ചയിലേക്കും വിവാദങ്ങളിലേക്കും തള്ളിയിട്ടത്. ഈ സാഹചര്യത്തിൽ...
ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്. അരിയും ആട്ടയും മൈദയും പ്രധാനവിഭവങ്ങളായി പരിഗണിച്ചുപോന്നിരുന്ന മലയാളിയുടെ ഭക്ഷണശീലങ്ങളുടെ പഴക്കത്തെ പുതുതായി അലങ്കരിക്കാൻ പലരും ഇക്കാലയളവിൽ നിർബന്ധിതരായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ്...
കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ് ചിന്തകൾ മനസ്സിൽ കൂടുകെട്ടുന്നതിനും അതുവഴി മാനസിക സമ്മർദ്ദത്തിനും...
വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ. സൗന്ദര്യവും ആരോഗ്യവും നല്കുന്നതിന് നാരങ്ങയ്ക്ക് കഴിവുണ്ട്. പ്രഭാതഭക്ഷണം...
പണത്തെയും പ്രശസ്തിയെയുംകാൾ പ്രധാനപ്പെട്ടതാണ് ആരോഗ്യം. പക്ഷേ പലരും ഇക്കാര്യം മനസ്സിലാക്കുന്നില്ല.പണവും പ്രശസ്തിയും ആവശ്യത്തിൽ കൂടുതൽ നേടിക്കഴിഞ്ഞ് ആരോഗ്യം ഇല്ലാതായിക്കഴിയുമ്പോഴാണ് പലരും അതിന്റെ വില തിരിച്ചറിയുന്നത്. ചെറുപ്രായം മുതൽ ആരോഗ്യകാര്യങ്ങളിൽ അർഹിക്കുന്ന ശ്രദ്ധ കൊടുത്താൽ...
വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം കഴിഞ്ഞയുടനെയുള്ള വിരുന്നു സൽക്കാരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായുള്ള വിരുന്നുകളിൽ കൂടുതലും നോൺവെജ് ഫുഡാണ് ഉൾപ്പെടുന്നത്. ദിനചര്യപോലെയുള്ള...
കുളി നല്ലതാണ്, ഊണു കഴിക്കുന്നതും നല്ലതാണ്. പക്ഷേ ഊണു കഴിച്ചിട്ട് കുളിച്ചാല്‍ എന്തെങ്കിലും ദോഷമുണ്ടോ അല്ലെങ്കില്‍ ഗുണമുണ്ടോ. ഉണ്ടുകഴിഞ്ഞ് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം എന്നാണല്ലോ പഴഞ്ചൊല്ല്? ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ. ഭക്ഷണം കഴിച്ചാലുടന്‍...
അടുത്തകാലം വരെ പിന്തള്ളപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ഫലം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പരിഗണനയും നേടിയെടുത്ത അത്ഭുതകരമായ കാഴ്ചയാണ് ചക്കയെ സംബന്ധിച്ചുള്ളത്. ഇന്ന് ചക്ക നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. എങ്ങനെയാണ്...
ജീവിതത്തില്‍ ഒരിക്കലെങ്കിലും കൂര്‍ക്കം വലിക്കാത്തവരുണ്ടാകില്ല. പക്ഷേ കൂര്‍ക്കം വലി തങ്ങള്‍ക്ക് തന്നെ ഭാരമായിത്തോന്നുണ്ടെങ്കില്‍ അതിന് അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്. കാരണം കൂര്‍ക്കംവലിക്കാരുടെ അനുബന്ധ പ്രശ്‌നങ്ങളാണ് പകലുറക്കം. മന്ദത, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ...
ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു കടലിടുക്കാണ് വിഷാദം. എത്ര ശ്രമിച്ചാലും പലപ്പോഴും അകപ്പെട്ടുപോകുന്ന ചുഴി കൂടിയാണ് അത്. വിഷാദം ജീവിതത്തിലേക്ക് കടന്നുവരുന്നത് നിങ്ങൾക്ക് പണമില്ലാത്തതുകൊണ്ടോ സൗന്ദര്യമില്ലാത്തതുകൊണ്ടോ പ്രതാപം ഇല്ലാത്തതുകൊണ്ടോ അല്ല. എല്ലാം ഉണ്ടായിരിക്കെതന്നെ എപ്പോൾ...