എല്ലാ രാത്രിയും ആറേഴ് മണിക്കൂർ ഉറങ്ങിയിട്ടും നേരം പുലർന്നെണീല്ക്കുമ്പോൾ വല്ലാത്ത ക്ഷീണം. ആ ക്ഷീണം ദിവസം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കൃത്യമായ സമയം ഉറങ്ങിയതുകൊണ്ടുമാത്രം ഉറക്കം ശരിയായിരിക്കണമെന്നില്ല അളവിനെക്കാൾ...
കുട്ടികളിലെ പൊണ്ണത്തടി പല അമ്മമാരുടെയും ഉറക്കം കെടുത്തുന്ന ഒരു വസ്തുതയാണ്. ഇന്ന് കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നും പൊണ്ണത്തടിയാണ്. എന്നാല്‍ ഇതിന് കാരണം അമ്മമാരുടെ ഗര്‍ഭകാലത്തെ ഭക്ഷണരീതികളാണ് എന്ന് എത്ര പേര്‍ക്കറിയാം? ഗര്‍ഭകാലത്ത് അമ്മമാര്‍...
ചിലരെ പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ. എത്ര പ്രസന്നമായ മുഖം എന്ന് കാണുന്നവരെക്കൊണ്ട് അവർ മനസ്സിലെങ്കിലും പറയിപ്പിക്കുകയും ചെയ്യും. എന്നാൽ എല്ലാ ചിരിയും യഥാർത്ഥമല്ലെന്നാണ് തെറാപ്പിസ്റ്റുകൾ പറയുന്നത്. ഉള്ളിലുള്ള ഉത്കണ്ഠകളെ മറച്ചുപിടിക്കാനുള്ള, ഒരു...
ജീവിക്കാന്‍ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. പക്ഷേ അപൂര്‍വ്വം ചിലരുടെ ഭക്ഷണ രീതി കണ്ടാല്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണോയെന്ന് സംശയിച്ചുപോകും. എന്തുകഴിക്കണമെന്നോ എപ്പോള്‍ കഴിക്കണമെന്നോ എത്രത്തോളം കഴിക്കണമെന്നോ നിശ്ചയമില്ലാത്തവിധം...
ഗ്രീൻ ടീപരിചയമുള്ളവർക്കുപോലും ബ്ലൂ ടീ പരിചയമുണ്ടാകണം എന്നില്ല. പക്ഷേ ഇപ്പോൾ സാർവത്രികമായിക്കഴിഞ്ഞിരിക്കുകയാണ് ബ്ലൂ ടീ. സമീപകാലത്തായി ബ്ലൂ ടീയുടെ ഗുണഗണങ്ങൾ പലരും അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്താണീ ബ്ലൂ ടീ എന്നല്ലേ ?
നീല ശംഖുപുഷ്പമാണ് ബ്ലൂ...
ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കൊടുമുടികളിൽ. മറ്റ് ചിലപ്പോൾ സങ്കടത്തിന്റെയും മടുപ്പിന്റെയും താഴ്‌വാരങ്ങളിൽ. മനുഷ്യന്റെ വൈകാരികതയ്ക്ക് ഇത്തരം ചാഞ്ചാട്ടങ്ങളിൽ പ്രധാന പങ്കുണ്ട്. വൈകാരിക നിയന്ത്രണം...
ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്. തൊടിയില്‍നിന്നും കിട്ടുന്ന വസ്തുക്കളെ ഔഷധമാക്കി ഈ പ്രശ്നത്തിനു പരിഹാരം കാണാം.
കാന്താരിമുളക്: കൊളസ്ട്രോള്‍ കുറയ്ക്കുന്ന വീട്ടുമരുന്നുകളില്‍ പ്രധാനമാണ് കാന്താരിമുളക്. മുളക് ചേര്‍ത്ത...
കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ് ചിന്തകൾ മനസ്സിൽ കൂടുകെട്ടുന്നതിനും അതുവഴി മാനസിക സമ്മർദ്ദത്തിനും...
ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരെന്നു തോന്നുന്നത്ര ജോലികള്‍. തിരക്കിനിടയിലും ചുറുചുറുക്കോടെ ഓടി നടക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം കൂടിയേ തീരൂ. പ്രസരിപ്പ് നിലനിര്‍ത്താന്‍ ഇതാ ചില വഴികള്‍:-
സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് മതിയായ ഊര്‍ജ്ജം ലഭിക്കൂ....
മഴയ്ക്ക് ശമനം വന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. ഈ അവസരത്തില്‍ ഏറ്റവും ബുദ്ധിമുട്ട് വീടു വൃത്തിയാക്കാനായിരിക്കും. ഇതെങ്ങനെ ചെയ്യും എന്നതിനെക്കുറിച്ച് ഇതിനകം ആരോഗ്യവിദഗ്ദര്‍ വേണ്ടവിധത്തിലുള്ള ബോധവല്‍ക്കരണം നല്കിയിട്ടുണ്ട്. ഈച്ച...
ഭക്ഷണം കഴിക്കുമ്പോള്‍ അത് തൊണ്ടയില്‍ നിന്ന് താഴേയ്ക്ക് ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ..സ്ഥിരമായി ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കരുത്. കാരണം ചിലപ്പോഴെങ്കിലും ഇത് ഉദരകാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട്. ഉദരകാന്‍സറിന്റെ...