Food

നവദമ്പതികൾ വണ്ണം വയ്ക്കുമോ?

വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം കഴിഞ്ഞയുടനെയുള്ള വിരുന്നു സൽക്കാരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായുള്ള വിരുന്നുകളിൽ കൂടുതലും നോൺവെജ് ഫുഡാണ് ഉൾപ്പെടുന്നത്. ദിനചര്യപോലെയുള്ള...

ചില വെളുത്തുള്ളി വിശേഷങ്ങൾ

ചരിത്രാതീതകാലം മുതൽ ഇന്നുവരെ ആരോഗ്യകാര്യങ്ങളിൽ വെളുത്തുള്ളിക്ക് സവിശേഷമായ സ്ഥാനമുണ്ട്. കറികളിൽ ചേർക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യവർദ്ധനവ് നേടിയെടുക്കുകയും ചെയ്യാം....

പൈനാപ്പിള്‍ കഴിക്കൂ, കാന്‍സര്‍ തടയൂ

പൈനാപ്പിളിനെ നിസ്സാരക്കാരനാക്കിയാണോ നാം പലപ്പോഴും കണ്ടിട്ടുള്ളത്? കാരണം ചില വീടുകളിലൊക്കെ പൈനാപ്പിള്‍ ധാരാളമായിട്ടുണ്ടാകും. വീട്ടുമുറ്റത്തുള്ളതിന് വില കല്പിക്കാത്ത രീതി മലയാളികള്‍ക്ക് പൊതുവായിട്ടുള്ളതുകൊണ്ട സ്വഭാവികമായും പൈനാപ്പിളിനെയും ആ രീതിയിലേ കണ്ടിട്ടുണ്ടാകൂ. പക്ഷേ പൈനാപ്പിള്‍ നിസ്സാരക്കാരനല്ല....

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്  ചക്ക. ആരോഗ്യദായകവും ഔഷധഗുണവുമുള്ളതാണ് ചക്ക. കൂടുതൽ വിഭവസമൃദ്ധമായതിനാൽ വയറു നിറയെ കഴിക്കാനും മതിവരുവോളം ആസ്വദിച്ചു കഴിക്കാനും കഴിയുന്നു. ചക്കയെന്ന് പറയുമ്പോൾ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു ഘടകങ്ങളിൽ നിന്നാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്.. നല്ല...

ദിവസം രണ്ട് വാഴപ്പഴം കഴിക്കൂ, മാറ്റം അതിശയിപ്പിക്കും!

ആരോഗ്യവിപ്ലവത്തിൽ വാഴപ്പഴത്തിനുള്ള പ്രാധാന്യം വിസ്മരിക്കാനാവില്ല. കാരണം സ്വഭാവികമായ മധുരവും പഴങ്ങളിലും തേനിലും മറ്റും കാണപ്പെടുന്ന പഞ്ചസാരയും വലിയ തോതിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ രീതിയിൽ ഏത്തപ്പഴം...

ഭക്ഷണത്തിലെ സൂപ്പര്‍ ഫോര്‍

ഭക്ഷണത്തില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട നാല് കാര്യങ്ങള്‍:- തൈര്  - ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ധാതുലവണങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിനും, വൈറ്റമിന്‍ ബി വളരെ വേഗം ശരീരത്തില്‍ ലയിക്കുന്നതിനും സഹായിക്കുന്നു. വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. നാവിന്റെ രുചിക്കുവേണ്ടി അമിതമായും അധികമായും കഴിക്കുന്ന പലതും ആരോഗ്യം നശിപ്പിക്കുകയും ജീവിതത്തിൽ...

പരീക്ഷാസമയത്തെ ഭക്ഷണക്രമീകരണം

ശരിയായ ഭക്ഷണവും, വിശ്രമവും, ഉറക്കവുമുണ്ടെങ്കില്‍തന്നെ പരീക്ഷാക്കാലത്ത് കുട്ടികളെ അവരെ വേട്ടയാടുന്ന മാനസികവും, ശാരീരികവുമായ  പ്രശ്നങ്ങളില്‍നിന്നും മുക്തമാക്കാം. പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികള്‍ പാലിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണക്രമത്തെക്കുറിച്ച് ചില ടിപ്സുകള്‍:- പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികള്‍ ഉറക്കം വരാതിരിക്കാനും,...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന ധ്വനിയാണ് അതിലുളളത്. പക്ഷേ പഴങ്കഞ്ഞി അത്ര നിസ്സാരക്കാരനാണോ?...

ഒഴിവാക്കാന്‍ പാടില്ലാത്ത പ്രാതല്‍

നമ്മളില്‍ പലരും പ്രഭാതഭക്ഷണത്തിന്റെ ഗൌരവം മനസ്സിലാക്കാതെ പ്രാതല്‍ ഒഴിവാക്കുന്നവരാണ്. രാവിലെ ഭക്ഷണം കഴിക്കുന്ന ശീലം പാടെ വര്‍ജ്ജിക്കുന്നവരും ഇല്ലാതില്ല. എന്നാല്‍ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വൈദ്യശാസ്ത്രം നിഷ്ക്കര്‍ഷിക്കുന്നത്. എന്തുകൊണ്ട് പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിക്കണം...

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട് ചോക്ലേറ്റിന്റെ പ്രധാന ഘടകം കൊക്കോആണ്. കൊക്കോയിൽ അടങ്ങിയിരിക്കുന്ന...