Film Review

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു...

ഇബലിസ്

രോഹിത് എന്ന സംവിധായകന്റെ പേര് ശ്രദ്ധിച്ചത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. പടം കാണണം എന്ന് ആഗ്രഹമുള്ളവര്‍ ഇന്ന്തന്നെ പോയി തീയറ്ററില്‍ കണ്ടോളൂ. പടം നാളെ മാറും എന്ന് അര്‍ത്ഥം വരുന്ന ഒരു വാചകമായിരുന്നു...

പുഞ്ചിരിയുടെ വില ഓർമ്മിപ്പിക്കുന്ന ഹെലൻ

എവിടെയൊക്കെയോ വായിക്കുകയും ആവർത്തിച്ചു കേൾക്കുകയും ചെയ്തിട്ടുള്ള ഒരു കഥയില്ലേ വലിയൊരു കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന ഒരാൾ. പലരും അയാളെ രാവിലെയും വൈകുന്നേരവും കടന്നുപോകാറുണ്ടെങ്കിലും ഒരാൾ പോലും അയാളെ നോക്കി പുഞ്ചിരിക്കുകയോ...

ജോണി ജോണി യെസ് അപ്പാ

അങ്ങനെ ചില കഥാപാത്രങ്ങള്‍ ചുറ്റിനുമുണ്ട്. ചിലപ്പോള്‍ ഇത് വായിക്കുകയും ഈ സിനിമ കാണുകയും ചെയ്യുന്നവരില്‍ തന്നെ അത്തരക്കാരുണ്ട്. പൊതുസമൂഹത്തിന്റെ മുമ്പില്‍ നല്ലപിള്ളമാരായി ചമയുകയും എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ആന്തരികജീവിതം നയിക്കുകയും ചെയ്യുന്നവര്‍....

പടയോട്ടം 

പേരു. കേള്‍ക്കുമ്പോഴും പോസ്റ്ററുകള്‍ കാണുമ്പോഴും  ഗുണ്ടാവിളയാട്ടത്തിന്റെയും പോരാട്ടത്തിന്റെയും തീപാറുന്ന കഥയായിരിക്കും പടയോട്ടം സിനിമ എന്ന് തോന്നിപ്പോകും.( നസീറും മമ്മൂട്ടിയും മോഹന്‍ലാലും ലക്ഷ്മിയുമൊക്കെ കുതിരക്കുളന്പടിയൊച്ച കേള്‍പ്പിച്ച് ഫ്ലാഷ് ബാക്കിലൂടെ കടന്നുപോകാനും ചാന്‍സുണ്ട്. മലയാളത്തിലെ ആദ്യത്തെ...

ജീവിതം; പേരന്‍പിന് മുമ്പും ശേഷവും

ഇത് ഒരു ചലച്ചിത്രാസ്വാദനമല്ല, മറിച്ച് മുറിവേറ്റ ജീവിതങ്ങളുടെ വക്കില്‍ നിന്ന് ചോര പൊടിയുന്നതുകാണുമ്പോഴുണ്ടാകുന്ന നടുക്കവും വേദനയും ഉണര്‍ത്തിയപ്പോഴുണ്ടായ പ്രതികരണം മാത്രമാണ്. നമ്മള്‍ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യാതെ പോകുന്ന എത്രയോ ജീവിതങ്ങളാണ് ചുറ്റുപാടുകളിലുള്ളത്...

മൈ സ്റ്റോറി

പ്രണയം ആർക്കാണ് ഇല്ലാത്തത്? അല്ലെങ്കിൽ പ്രണയിച്ച് നഷ്ടപ്പെടാത്തവരായി ആരാണുള്ളത്? എന്തിനെയെങ്കിലുമൊക്കെ പ്രണയിക്കുകയും  നഷ്ടപ്രണയത്തിന്റെ വിങ്ങലുമായി തപ്തഹൃദയത്തോടെ ജീവിക്കുന്നവരുമായി ആരൊക്കെയോ ഉണ്ട്. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും നഷ്ടപ്പെട്ടുപോയ ആ പഴയകാല പ്രണയത്തെ ഓർത്ത്...

മനസ്സാക്ഷിയുള്ള ഇട്ടിമാണി

ശരിയാണ് ഇട്ടിമാണി മാസ് മാത്രമല്ല മനസ്സുമാണ്. ലൂസിഫര്‍ ചെയ്തതിന് പ്രായശ്ചിത്തമെന്നോണം  മോഹന്‍ ലാല്‍ അവതരിപ്പിച്ച നന്മയുള്ള ഒരു കഥാപാത്രവും സന്ദേശം നല്കുന്ന ചിത്രവും. ഇന്നത്തെ കാലത്ത് ഇങ്ങനെ നേരെ വാ നേരേ പോ...

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം, സാമ്പത്തിക വിജയം, ബിസിനസ് വിജയം, ജോലിവിജയം..എന്താണെങ്കിലും വേണ്ടില്ല വിജയിച്ചാൽ മതി. വിജയിക്കാത്തവൻ  ജീവിക്കാൻ അർഹനല്ല. ഇങ്ങനെയൊരു കാഴ്ചപ്പാടാണ് പൊതുവെയു ള്ളത്. പക്ഷേ...

ജൂണ്‍

ജൂണ്‍ ഇനിമുതല്‍ മഴക്കാലമല്ല,  അത് ഒരു പെണ്‍കുട്ടിയുടെ  ജീവിതമാണ്. ജൂണ്‍ സാറാ ജോയ് എന്ന പെണ്‍കുട്ടിയുടെ ജീവിതം. ഒരു പെണ്‍കുട്ടിയുടെ ജീവിതവും മനസ്സും അവളുടെ വഴികളും കൃത്യതയോടെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഇതുപോലൊരു സിനിമ അടുത്തകാലത്തൊന്നും...

ശുഭരാത്രി

ശുഭരാത്രി എന്ന പേര് ആദ്യം ഓര്‍മ്മിപ്പിച്ചത് പഴയൊരുമലയാള സിനിമയെ ആണ്. കമല്‍- ജയറാം കൂട്ടുകെട്ടില്‍ പിആര്‍ നാഥന്റെ തിരക്കഥയില്‍ തൊണ്ണൂറുകളിലെന്നോ പുറത്തിറങ്ങിയ ശുഭരാത്രി എന്ന സിനിമയെ. പക്ഷേ ആ സിനിമയുമായി യാതൊരു വിധ...

ചന്ദ്രയും അടുക്കളയിലെ നായികയും

ഭർത്താവിന്റെ വിശ്വാസവഞ്ചനയാണോ അതോ അയാൾക്ക് വച്ചുവിളമ്പി ജീവിക്കുന്നതിലെ മടുപ്പും വിരസതയും പകരമായി അയാളിൽ നിന്ന് കിട്ടുന്ന അവഗണനയുമാണോ ഭാര്യയെന്ന നിലയിൽ ഒരു സ്ത്രീയെ മടുപ്പിക്കുന്നത്? ഫ്രീഡം അറ്റ് മിഡ് നൈറ്റ്, ദ ഗ്രേറ്റ്...