'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക...
കഴിവില്ലാത്തതിന്റെ പേരിൽ അല്ല ഇന്ന് ലോകത്ത് പലരും പരാജയപ്പെടുന്നത്. ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ്. ഈ ലോകത്തിൽ ആരൊക്കെ വിജയിച്ചിട്ടുണ്ടോ അതൊന്നും അവർ എല്ലാ ഗുണഗണങ്ങളും തികഞ്ഞവരായിരുന്നതുകൊണ്ടോ സാഹചര്യങ്ങൾ അനുകൂലമായിരുന്നതുകൊണ്ടോ അല്ല, മറിച്ച് അവർക്കെല്ലാം ആത്മവിശ്വാസമുണ്ടായിരുന്നു എന്നതുകൊണ്ടാണ്....
വയസ് നാല്പതു കഴിഞ്ഞോ. എങ്കിൽ ഇനി പഴയതുപോലെയുള്ള ജീവിതരീതി ഉപേക്ഷിക്കൂ. കൂടുതൽ ശ്രദ്ധയും പരിചരണവും ആരോഗ്യത്തിനും ശരീരത്തിനും കൊടുക്കേണ്ടിയിരിക്കുന്നു. കാരണം 40 മുതൽ അറുപതു വരെ പ്രായമുള്ള പുരുഷന്മാർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത സ്ത്രീകളെ...
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു ജീവിതശൈലി രോഗമായിട്ടാണ് ഇന്ന് പ്രമേഹത്തെ കാണുന്നത്. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്ഡറെ ആഗിരണം കുറയുകയും ഇത്...
ദാമ്പത്യബന്ധത്തില്‍ അടിസ്ഥാനഘടകമായി നില്ക്കുന്നതാണ് സെക്‌സ്. പരസ്പരമുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ അതിന് പ്രധാന പങ്കുമുണ്ട്. എന്നിട്ടും ചില പുരുഷന്മാര്‍ ചിലപ്പോഴെങ്കിലും ഇതില്‍ നിന്ന് പുറംതിരിഞ്ഞുനില്ക്കുന്നതായി കണ്ടുവരാറുണ്ട്. എന്താണ് ശരിക്കും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭര്‍ത്താവിന് തന്നോട്...
ഒന്നാം ക്ലാസുകാരനായ രാഹുൽ ഉച്ചഭക്ഷണ സമയത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത് പതിവാക്കിയപ്പോഴാണ് ടീച്ചർ അക്കാര്യം ശ്രദ്ധിച്ചത്.''എന്താണ് രാഹുൽ ഇത്രസമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത്?'' രാഹുലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന്...
'ഓൾഡ് പീപ്പിൾ' ലോകം മുഴുവൻ പ്രായമായവരെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. അമേരിക്കക്കാരാകട്ടെ 'സീനിയേഴ്സ്' എന്ന് വിശേഷിപ്പിക്കുന്നു.സീനിയർ സിറ്റിസൺ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതാണ്. യൗവനത്തിനും മധ്യവയസിനും ശേഷമുള്ള കാലമാണ് വാർദ്ധക്യകാലം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാൽ...
ഇന്ന് സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ഡിവോഴ്സ്. യുവദമ്പതികൾക്കിടയിൽ മാത്രമല്ല മധ്യവയസ് കഴിഞ്ഞവരുടെ ജീവിതങ്ങളിലേക്കും ഡിവോഴ്സ് തല നീട്ടിക്കഴിഞ്ഞു. വിവാഹമോചനനിരക്ക് വർദ്ധിക്കുമ്പോഴും യുവദന്വതികളുടെ ഇടയിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ 20 വർഷമായികുറഞ്ഞിട്ടുണ്ട് എന്നാണ്...
ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ ലോകത്തിലാണ് അവർ ജീവിക്കുന്നതും. എന്നിട്ടും എല്ലാ ബന്ധങ്ങളും ആഗ്രഹിക്കുകയോ അർഹിക്കുകയോ ചെയ്യുന്നവിധത്തിലുള്ള പൂർണ്ണതയുടെ തലത്തിലേക്ക് ഉയരുന്നില്ല. ആരംഭത്തിൽ തീവ്രമായിരുന്ന ബന്ധങ്ങൾ...
ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം.
നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും അത്ര ശക്തമൊന്നുമല്ല ഒരു ബന്ധങ്ങളും. എല്ലാ ബന്ധങ്ങളും...
അപ്പേ, ദൈവം എന്തിനാണ് അമ്മയെ നമ്മുടെ അടുക്കൽ നിന്നും എടുത്തുകൊണ്ടുപോയത്? ഇളയ മകന്റെ ആ ചോദ്യത്തിന് മുമ്പിൽ അവനെ നെഞ്ചോടു ചേർത്തുപിടിച്ച് നിശ്ശബ്ദം കരയാൻ മാത്രമേ ആ അപ്പന് കഴിഞ്ഞുള്ളൂ. അമ്മയുടെ പേര്...