Family

ഊഷ്മളമാവട്ടെ, കുടുംബബന്ധം!

ഒരു നേരമെങ്കിലും ഭക്ഷണം ഒരുമിച്ചാക്കുക - ദിവസം കുറച്ച് സമയം ഒരുമിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം അനുയോജ്യമായ ഒരു സമയം ആവണം, അത്. ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഒരുമിച്ചിരുന്നു ഭക്ഷണം...

നല്ല ഭര്‍ത്താവാകാന്‍

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമാകുമ്പോള്‍ വീട്ടുകാര്‍ നിരവധി ഉപദേശങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൊടുക്കാറുണ്ട്. എന്നാല്‍, ആണ്മക്കള്‍ക്ക് എത്ര പേര്‍ വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട്? മകന്റെ കാഴ്ചപ്പാടുകളില്‍ എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ അത് വേണ്ട സമയത്ത് തിരുത്തിയില്ലെങ്കില്‍...

കുടുംബജീവിതത്തില്‍നിന്നും ഇവ ഒഴിവാക്കൂ

സന്തോഷകരമായ കുടുംബജീവിതത്തിലേയ്ക്ക് നമ്മള്‍ പടികള്‍ കയറുമ്പോള്‍ ചില തിരുത്തലുകള്‍ വരുത്താം. അവയാണ് ഇനി പറയുന്നത്:- അസഭ്യവും ദേഹോപദ്രവവും വേണ്ട:- മാന്യതയുള്ള കുടുംബത്തില്‍ സഭ്യതയുള്ള വാക്കുകളെ ഉപയോഗിക്കാവൂ. ചീത്ത വാക്കുകള്‍ ഏല്‍പ്പിക്കുന്ന മുറിവുകളുടെ ആഴം വലുതാവും....

കുട്ടികളോട് പറയരുതാത്ത കാര്യങ്ങള്‍ 

ഓഫീസിലെ ടെന്‍ഷന്‍ കൊണ്ടാണ് മാനുവല്‍ വീട്ടിലെത്തിയത്. അപ്പോള്‍ എട്ടുവയസ്സുകാരനായ മകന്‍ ആരോണ്‍ ചിത്രരചനയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. അയാള്‍ ദേഷ്യപ്പെട്ടു പറഞ്ഞു: ''വെറുതെയിരുന്ന് കുത്തിവരയ്ക്കുന്നു, പേപ്പറും മഷിയും കളയാന്‍. ഏറ്റുപോടാ.'' സങ്കടപ്പെട്ട് ആരോണ്‍ എണീറ്റുപോയി. പിന്നീടിതേവരെ പടം വരയ്ക്കാനായി...

ഹാൻഡിൽ വിത്ത് കെയർ

എല്ലാ ബന്ധങ്ങളും സ്ഫടികപ്പാത്രം പോലെയാണ് .എവിടെയെങ്കിലും ഇത്തിരി അശ്രദ്ധ സംഭവിച്ചുപോയാൽ അത് വീണുടഞ്ഞുപോകും. പിന്നെ തൂത്തുപെറുക്കിയെടുത്ത് പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടാനേ കഴിയൂ.  അലങ്കരിച്ചു പ്രതിഷ്ഠിക്കാൻ കഴിയില്ല. എവിടെയൊക്കെയോ ഏതെല്ലാമോ ബന്ധങ്ങളിൽ വരിഞ്ഞുമുറുകിയിരിക്കുന്നവരാണ് നമ്മളെല്ലാവരും. സ്വന്തമായ ആ...

പരസ്പരം സംസാരമില്ലേ, നിങ്ങളുടെ ബന്ധം അപകടത്തിലേക്കാണ്

ദമ്പതികള്‍ തമ്മില്‍ കാലം കഴിയും തോറും സംസാരം കുറഞ്ഞുവരുന്നുണ്ടോ എങ്കില്‍ നിങ്ങളുടെ ബന്ധം അപകടത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ആശയവിനിമയത്തിലുള്ള അപാകതയും സംസാരിക്കാന്‍ ഒന്നുമില്ലാതെ വരുന്നതും ബന്ധങ്ങളുടെ ഇടര്‍ച്ചയ്ക്ക് കാരണമാകുന്നു. അതാണ്...

വേർപിരിയല്ലേ…

വിവാഹിതരായിട്ട് രണ്ടുവർഷം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ ആ ദമ്പതികൾ. പക്ഷേ അപ്പോഴേക്കും അവർക്കിടയിൽ പ്രശ്നങ്ങൾ കുന്നോളം ഉയർന്നുകഴിഞ്ഞിരുന്നു. അതിന്റെ ഒടുവിൽ ഭാര്യ വിവാഹമോചനം എന്ന്  ഉറക്കെ പറഞ്ഞു. സ്വഭാവികമായും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തു.  എന്നാൽ...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ...

കുടുംബജീവിതം വിജയിക്കാൻ ആറു നിയമങ്ങൾ

ആറു നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദമാകുമോ? സംശയിക്കണ്ടാ. ഭർത്താവും പിതാവും ഒപ്പം ബ്ലോഗറുമായ റിയാൻ സ്റ്റീഫൻ പറയുന്നത് ഈ നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദം ആകുമെന്ന് തന്നെയാണ്. 2016 ലാണ് അദ്ദേഹം കുടുംബജീവിതക്കാർക്ക്...

സന്തോഷകരമായ കുടുംബജീവിതത്തിന്…

സന്തോഷപ്രദമായ കുടുംബജീവിതം ദമ്പതികളിൽ ഒരാളുടെ മാത്രം ഉത്തരവാദിത്തവും കടമയുമാണോ? ഒരിക്കലുമല്ല. രണ്ടുപേരും ഒരുപോലെ, ഒരേ ദിശയിലേക്ക് സഞ്ചരിച്ചാൽ മാത്രമേ അവിടെ പൂർണ്ണതയുണ്ടാകുകയുള്ളൂ. വ്യത്യസ്തമായ രണ്ട് അഭിലാഷങ്ങളിൽ നിന്നും സ്വഭാവപ്രത്യേകതകളിൽ നിന്നും വന്ന് ഒരാഗ്രഹവും...

കുടുംബബന്ധങ്ങള്‍ മാറുകയാണോ?

സ്‌നേഹം ഉപാധികളില്ലാത്തതായിരിക്കണം. സമ്മതിച്ചു. പക്ഷേ  സാമൂഹിക/ വ്യക്തി/കുടുംബ ബന്ധങ്ങള്‍ക്ക് ഉപാധി പാടില്ലെന്നുണ്ടോ? ഉപാധി/ നിബന്ധന/  നിയമം  എല്ലാം ബന്ധങ്ങള്‍ക്ക് ബാധകമാണ്. ഉദാഹരണത്തിന് ഒരു ഓഫീസ്, കമ്പനി, ഹോസ്റ്റല്‍ തുടങ്ങിയ ചെറു സമൂഹങ്ങളെ മാത്രം...

40 കഴിഞ്ഞോ? ദാമ്പത്യം കൂടുതൽ ശ്രദ്ധിക്കാം

ഇന്ന് സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ഡിവോഴ്സ്. യുവദമ്പതികൾക്കിടയിൽ മാത്രമല്ല മധ്യവയസ് കഴിഞ്ഞവരുടെ ജീവിതങ്ങളിലേക്കും ഡിവോഴ്സ് തല നീട്ടിക്കഴിഞ്ഞു.  വിവാഹമോചനനിരക്ക് വർദ്ധിക്കുമ്പോഴും  യുവദന്വതികളുടെ ഇടയിലെ വിവാഹമോചന നിരക്ക്  കഴിഞ്ഞ 20 വർഷമായികുറഞ്ഞിട്ടുണ്ട് എന്നാണ്...