Children

കുട്ടികളിലെ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാം

കുട്ടികളുടെ ദുശ്ശീലങ്ങളെ വളരെ ചെറുപ്പത്തില്‍തന്നെ മാറ്റിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ വളര്‍ന്നു വരുംതോറും അവര്‍ കൂടുതല്‍ ദുശ്ശീലങ്ങള്‍ക്ക് അടിമകളാകും. ദുശ്ശീലങ്ങളുള്ള കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയും, കര്‍ത്തവ്യവുമാണല്ലോ. ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം:- കുട്ടികള്‍ അസഭ്യവാക്കുകള്‍...

കുട്ടികൾ എന്തുകൊണ്ട് നുണ പറയുന്നു?

സത്യം പറയുന്ന കുട്ടികൾ. എല്ലാ മാതാപിതാക്കളും മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ മാതാപിതാക്കൾക്ക് പലപ്പോഴും ഇത് മക്കളിൽ നിന്ന് കിട്ടാറില്ല. നുണ പറയുന്ന കുട്ടികൾ മാതാപിതാക്കളെ വളരെയധികം നിരാശപ്പെടുത്തുന്നുമുണ്ട്....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന  കുട്ടികളുടെ  ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ പോലും എത്രയധികമായിട്ടാണ് അവര്‍ക്ക് മുറിവേല്ക്കുന്നത്.! നാളെ അവര്‍ ഈ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ. എന്നാല്‍ അവര്‍ക്ക്  ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത് ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള നല്ല രണ്ട്...

നിങ്ങളുടെ കുഞ്ഞിനെ ചീത്ത കൂട്ടുകെട്ടുകളില്‍നിന്നും എങ്ങനെ അകറ്റി നിര്‍ത്താം?

എങ്ങനെയാണ് അമ്മമാര്‍ അവരുടെ കൌമാരക്കാരായ കുട്ടികളെ ദു:സ്വാധീനം ചെലുത്തുന്ന സുഹൃത്തുക്കളില്‍നിന്നും വേര്‍പിരിക്കുന്നത്? കൂട്ടുകാരുടെ സംഘത്തില്‍ചേര്‍ന്ന് നടക്കുന്ന കൌമാരക്കാരായ മക്കളുള്ള ഇത്തരം അമ്മമാരുടെ വ്യാകുലതകളിലെയ്ക്കാണ്‌ നമ്മള്‍ കടന്നു ചെല്ലുന്നത്. തങ്ങളുടെ കാര്യങ്ങളില്‍ അമ്മമാര്‍ ഇടപെടുന്നത്...

മക്കളെ ഉത്തരവാദിത്തബോധമുള്ളവരാക്കാൻ

''വയസ് പത്തിരുപതായി  എന്നിട്ടും കണ്ടില്ലേ കാള കളിച്ചു നടക്കുന്നു, തിന്ന പാത്രം പോലും കഴുകിവയ്ക്കില്ല'' ''വല്ല വീട്ടിലും ചെന്നു കയറേണ്ട പെണ്ണാ... ഇങ്ങനെ ഉത്തരവാദിത്തബോധമില്ലാതെ നടന്നോ''  പല മാതാപിതാക്കളുടെയും മക്കളെക്കുറിച്ചുള്ള പരാതികളിൽ ചിലതാണ് മേല്പ്പറഞ്ഞവ. മക്കൾ...

വാവു ദിവസങ്ങളില്‍ ആസ്തമ കൂടുമോ?

വാവു ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വലിവ് അഥവാ ആസ്തമ കൂടും എന്നൊരു വിശ്വാസം പരക്കെയുണ്ട്. എന്നാല്‍ ആധുനിക മെഡിക്കല്‍ സയന്‍സിന് ഇങ്ങനെയൊരു അഭിപ്രായമില്ല. ശാസ്്ത്രീമായി തെളിയിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നാണ് മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായം....

കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന ടീവി ദൃശ്യങ്ങള്‍

ടീവി എന്നത് മിതമായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല്‍ ഏറെ ദോഷകരമായി തീരുകയും ചെയ്യും. പ്രത്യേകിച്ചും കുട്ടികള്‍. കുട്ടികള്‍ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കുറ്റകൃത്യങ്ങളുടെ കഥകളും ദൃശ്യങ്ങളും കുത്തിനിറയ്ക്കപ്പെട്ടവയാണ് ഒട്ടുമിക്ക ചാനലുകളും....

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ. ഇതാരുടേതാണ് എന്ന് അമ്മ ശാന്തതയോടെ ചോദിച്ചു. മകൻ തന്റെ കൂട്ടുകാരന്റെ പേരു പറഞ്ഞു. നാളെ ഇത് തിരികെ കൊടുക്കണം കേട്ടോ....

കൊച്ചുകുട്ടികളെ വീട്ടുജോലികള്‍ പരിശീലിപ്പിക്കാം

ചെറിയ കുട്ടികളെ വീട്ടുജോലികളില്‍ പങ്കെടുപ്പിക്കുന്നതുവഴി അവരില്‍ ആത്മവിശ്വാസവും, ചുമതലാബോധവും വളര്‍ത്താം. മാത്രമല്ല, അമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വീട്ടില്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ചില ജോലികള്‍ ഇവയാണ്:- ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍തന്നെ കിടക്കവിരികള്‍ ചുളിവു നിവര്‍ത്തിയിടുന്നതിനും,...

എന്തു രസമാണീ വെക്കേഷൻ

''ഓ പരീക്ഷ കഴിഞ്ഞു ഇനി അവധിക്കാലം അടിച്ചു പൊളിക്കണം''.... വിദ്യാർത്ഥികളുടെ ആരവം. ''ദൈവമേ മക്കൾക്ക് അവധി തുടങ്ങി.  ഇനി രണ്ടു മാസം എന്തു ചെയ്യും''... ''ഓ പരീക്ഷ കഴിഞ്ഞു ഇനി അവധിക്കാലം അടിച്ചു...

കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്ന കാര്യങ്ങൾ

കുഞ്ഞുങ്ങളെ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്ന മുതിർന്നവരിൽ ഭൂരിപക്ഷവും ഒരു കാര്യം അറിയുന്നില്ല  അവരിൽ നിന്ന് തങ്ങൾക്കേറെ പഠിക്കാനുണ്ടെന്ന്. കാരണം ഓരോ കുട്ടിയും ഓരോ പാഠപുസ്തകമാണ്. നമ്മളെ ഓരോരുത്തരെയും ഈ ലോകത്തെ മുഴുവനും തന്നെ...