പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. മോഡേൺ ബയോളജിയിലെ വിവിധ മേഖലകളിലാണ് ഗവേഷണസാധ്യത.
യോഗ്യത:55% മാർക്കോടെയുള്ള ശാസ്ത്ര വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ്, ഇൻസ്പയർ,...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഏപ്രിൽ 2 ആണ്, പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്....
അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
I.പി.ജി. കോഴ്സുകൾ
MSc. Food technology.MSc nutritional scienceM.Voc in media studiesM.Voc in fashion design andtechnologyMCAPGDCAM.ComMSc...
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ പ്രോഗ്രാമുകൾ:-
I.MSc
Medical Anatomy Medical Biochemistry Medical Physiology Medical Pharmacology ...
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും രണ്ടും മൂന്നും സ്കൂളുകളും സംസ്ഥാന മൊട്ടുക്ക് 39 ടെക്നിക്കൽ സ്കൂളുകളുമുണ്ട്. ...
ഉത്തർപ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (IGRUA) പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്(CPL) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 28 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെയ്...
രാജ്യാന്തര നിലവാരമുള്ള വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (വിഐടി) റെഗുലർ എം.ടെക്, എം.സി.എ, എം.എസ് സി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം വരെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു, ബിരുദാനന്തര ബിരുദ പ്രവേശനമെങ്കിലും ഇപ്പോഴത്തെ...
റോപറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പി.എച്ച്.ഡി.യ്ക്ക് താഴെപ്പറയുന്ന സ്കീമുകളിലാണ്,പ്രവേശനം.
1.Regular PhD2.PhD - External3.Direct PhD4.Part time PhD5.Part time PhD...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.) പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാമിന് (IPM- Integrated Program in Management) ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. മെയ് ഒന്നാം തീയതിയാണ് അഡ്മിഷൻ ടെസ്റ്റ് നടക്കുക. പ്രവേശന പരീക്ഷയ്ക്കു...
പ്രോഗ്രാമുകൾ:- I. M.Sc.(5 year Integrated)
Mathematical SciencesPhysicsChemical SciencesSystems BiologyOptometry & Vision SciencesHealth PsychologyEarth SciencesApplied Geology
II M.Tech ( 5-year Integrated) in Computer Science
III. M.A.(5 year Integrated) HumanitiesEnglishHindiTeluguUrduLanguage SciencesPhilosophySanskritComparative LiteratureIV....
കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിലെ (ഐ.എ.സി.എസ്.) വിവിധ ബിരുദ - ബിരുദാനന്തര ബിരുദ - ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിനായി ഏപ്രിൽ അഞ്ചു വരെ അപേക്ഷിയ്ക്കാം.
പ്ലസ് ടു പൂർത്തിയാക്കിയവർക്ക്,...
രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 15 വരെയാണ് പ്രവേശന പരീക്ഷകൾക്ക് ഫൈനൽ രജിസ്ട്രേഷൻ നടത്താൻ അവസരമുള്ളത്.ഫൈനൽ രജിസ്ട്രേഷനു മുൻപ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കി,രജിസ്ട്രേഷൻ യുണീക് കോഡ്...