ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രാനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക ശാസ്ത്ര രംഗത്ത്, രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങളിലൊന്നാണ് ജി.ഐ.പി.ഇ.പൂനെ. പ്ലസ് ടു കഴിഞ്ഞവർക്ക്...
ICAR(All India Council for Agricultural Research) ന്റെ കീഴിലുള്ള യൂണിവേഴ്സിറ്റികൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ, റിസർച്ച് സെന്ററുകൾ എന്നിവിടങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു യോഗ്യതയുള്ളവർക്ക് AIEEA(UG) യും...
രാജ്യത്തെ പത്തോളം വരുന്ന എൻ.ഐ.ടി.കളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എം.സി.എ. പ്രവേശനത്തിനുള്ള നടപടിക്രമങ്ങളായി. മാർച്ച് 31 വരെയാണ് അപേക്ഷാസമയം. താഴെ സൂചിപ്പിച്ചിരിക്കുന്ന വെബ് സൈറ്റ് മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
രാജ്യത്തെ എൻ.ഐ.ടി.കൾ താഴെപ്പറയുന്നവയാണ്.1.Agartala 2.Allahabad3.Bhopal4.Calicut5.Jamshedpur6.Kurukshetra7.Raipur8.Surathkal9.Tiruchirappalli10.Warangalമാത്തമാറ്റിക്സോ...
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ പ്രോഗ്രാമുകൾ:-
I.MSc
Medical Anatomy Medical Biochemistry Medical Physiology Medical Pharmacology ...
പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. മോഡേൺ ബയോളജിയിലെ വിവിധ മേഖലകളിലാണ് ഗവേഷണസാധ്യത.
യോഗ്യത:55% മാർക്കോടെയുള്ള ശാസ്ത്ര വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ്, ഇൻസ്പയർ,...
മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യുണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമർകണ്ഡകിലെ യൂണിവേഴ്സിറ്റി കാമ്പസിലേയും മണിപ്പാലിലെ റീജണൽ കാമ്പസിലേയും വിവിധ ബിരുദ, ബിരുദാനന്തരബിരുദ, സാങ്കേതിക പ്രോഗ്രാമുകളിലേയ്ക്കാക്കാണ് പ്രവേശനം.
അമർകണ്ഡകിലെ യൂണിവേഴ്സിറ്റി കാമ്പസിലെ പ്രോഗ്രാമുകൾ:
I.Undergraduate...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.) പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാമിന് (IPM- Integrated Program in Management) ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. മെയ് ഒന്നാം തീയതിയാണ് അഡ്മിഷൻ ടെസ്റ്റ് നടക്കുക. പ്രവേശന പരീക്ഷയ്ക്കു...
പുതുച്ചേരിയിലുള്ള ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡുക്കേറ്റൻ & റിസർച്ചിൽ (JIPMER) വിവിധ മെഡിക്കൽ- ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടു ഇപ്പോൾ അപേക്ഷിക്കാം.
വിവിധ പ്രോഗ്രാമുകൾ
I. M.D./M.S./M.D.S.II.P.D.F.III.P.D.C.C
അതാതു മേഖലകളിലെ ബിരുദമാണ് അടിസ്ഥാന...
രാജ്യാന്തര നിലവാരമുള്ള വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (വിഐടി) റെഗുലർ എം.ടെക്, എം.സി.എ, എം.എസ് സി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം വരെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു, ബിരുദാനന്തര ബിരുദ പ്രവേശനമെങ്കിലും ഇപ്പോഴത്തെ...
ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
പ്രോഗ്രാമുകൾ:I.മാസ്റ്റർ ഓഫ് ബിസിനസ് ലോസ് (രണ്ടുവർഷ ദൈർഘ്യം)II.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ...
റോപറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പി.എച്ച്.ഡി.യ്ക്ക് താഴെപ്പറയുന്ന സ്കീമുകളിലാണ്,പ്രവേശനം.
1.Regular PhD2.PhD - External3.Direct PhD4.Part time PhD5.Part time PhD...
കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിലെ (ഐ.എ.സി.എസ്.) വിവിധ ബിരുദ - ബിരുദാനന്തര ബിരുദ - ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിനായി ഏപ്രിൽ അഞ്ചു വരെ അപേക്ഷിയ്ക്കാം.
പ്ലസ് ടു പൂർത്തിയാക്കിയവർക്ക്,...