Admission Corner

പഞ്ചാബിലെ റോപറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനം

റോപറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി.യ്ക്ക് താഴെപ്പറയുന്ന സ്കീമുകളിലാണ്,പ്രവേശനം. 1.Regular PhD2.PhD - External3.Direct PhD4.Part time PhD5.Part time PhD...

കോഴിക്കോടിലെ National Institute of Techonology യിൽ (NIT) ഗവേഷണത്തിനവസരം

കോഴിക്കോടിലെ National Institute of Techonology യിൽ (NIT) വിവിധ പ്രോഗ്രാമുകളിലെ ഗവേഷണത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താഴെക്കാണുന്ന മൂന്നു വിഭാഗങ്ങളിലായാണ് പ്രവേശനം. മുഴുവൻ സമയ ഗവേഷകർക്ക് ഫെല്ലോഷിപ്പുണ്ട്. വിഭാഗങ്ങൾ :-(I) FULL-TIME (FT) (II)...

നഴ്‌സിങ് പഠനം; അവശ്യം അറിയേണ്ടതെല്ലാം

ലോകമെമ്പാടുമുള്ള ആശുപത്രികളിൽ ആതുരസേവന രംഗത്ത് തനതു മുദ്രപതിപ്പിച്ചവരാണ് മലയാളികൾ. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കൻ നാടുകളിലും റിക്രൂട്ട്മെന്റ് ഏജൻസികൾ മലയാളി നഴ്സുമാർക്കായി പ്രത്യേക ഇന്റർവ്യൂ പോലും സംഘടിപ്പിക്കാറുണ്ട്. ആതുരസേവന രംഗത്ത് താൽപ്പര്യമുള്ളവർക്ക്, പ്രത്യേകിച്ച് സാധാരണ...

സയൻസ് പ്ലസ്ടുകാർക്ക് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്

ഉത്തർപ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (IGRUA) പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്(CPL) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 28 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെയ്...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല ശാസ്ത്രീയ മനോഭാവവും ,  ആശയ വിനിമയ ശേഷി, ഇന്റർ പേഴ്സണൽ സ്കിൽ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ ഒരു പൈലറ്റിന് അവശ്യം...

നൈസറിൽ (NlSER) ഇന്റഗ്രേറ്റഡ് എം. എസ് സി.

രാജ്യത്തെ സുപ്രസിദ്ധ ശാസ്ത്ര സ്ഥാപനങ്ങളായ നൈസറിലും (NlSER,Bhubaneswar) മുംബൈയിലെ സെന്റർ ഫോർ എക്സലൻസ്ക് ഇൻബേസിക് സയൻസ് (UM-DAE CEBS) ലും 2020-2025 അക്കാദമിക വർഷത്തിലേയ്ക്ക് അഞ്ചു വർഷഇന്റഗ്രേറ്റഡ് എം. എസ് സി.യ്ക്ക് അപേക്ഷ ക്ഷണിച്ചു....

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങി നിരവധി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകൾ:-       I. M.Sc.(5 year Integrated) Mathematical SciencesPhysicsChemical SciencesSystems BiologyOptometry & Vision SciencesHealth PsychologyEarth SciencesApplied Geology II M.Tech ( 5-year Integrated) in Computer Science III. M.A.(5 year Integrated) HumanitiesEnglishHindiTeluguUrduLanguage SciencesPhilosophySanskritComparative LiteratureIV....

രാജസ്ഥാനിലെ പോലീസ് യൂണിവേഴ്സിറ്റിയിൽ പഠിയ്ക്കാം

രാജസ്ഥാനിലെ ജോധ്പൂരിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേൽയൂണിവേഴ്സിറ്റി ഓഫ് പോലീസ്, സെക്യൂരിറ്റി & ക്രിമിനൽ ജസ്റ്റിസിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർവ്വകലാശാലാ പ്രവേശനത്തിനു നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ(CUCET-2020) അടിസ്ഥാനത്തിലാണ് പ്രവേശനം. വിവിധ...

രാജ്യത്തെ വിവിധ ഐസറുകളിൽ നാലു വർഷ ബി.എസ്.പ്രോഗ്രാമുകളിലേയ്ക്കും അഞ്ചു വർഷ ബി.എസ്-എം.എസ്.ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേയ്ക്കുമുള്ള അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ വിവിധ ഐസറുകളിൽ നാലു വർഷ ബി.എസ്.പ്രോഗ്രാമുകളിലേയ്ക്കും അഞ്ചു വർഷ ബി.എസ്-എം.എസ്.ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേയ്ക്കുമുള്ള അപേക്ഷ ക്ഷണിച്ചു.ജെ.ഇ.ഇ., കെ.വി.പി.വൈ. തുടങ്ങിയ മേഖലകളിലൂടെയും സ്റ്റേറ്റ് & സെൻട്രൽ ബോർഡ് ചാനലിലൂടെയുമാണ് (SCB) പ്രവേശനം.ഇതാൽ SCB...

അധ്യാപക അഭിരുചിയുള്ളവർക്ക് മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠിയ്ക്കാം.

അധ്യാപക ജോലിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക് മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠിയ്ക്കാനവസരമുണ്ട്.എൻ.സി.ആർ.ടി.യുടെ കീഴിലുള്ള രാജ്യത്തെ അഞ്ചു സ്ഥാപനങ്ങളിലൊന്നാണ്, മൈസൂരുവിലെ ആർ.ഐ.ഇ. ഇവിടെ ബിരുദതല പ്രോഗ്രാമുകളിലേയ്ക്ക്, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ അപേക്ഷാർത്ഥികൾക്കു മാത്രമാണ് പ്രവേശനം. എന്നാൽ രാജ്യത്തെ...

രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷകൾക്കും വിവിധ അഭിരുചി പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള തീയ്യതികൾ പുതുക്കി നിശ്ചയിച്ചു.

യു.ജി.സി നെറ്റ്, ജെ.എൻ.യു, ഇഗ്നോ, ഐക്കർ തുടങ്ങിയ പ്രവേശന/ അഭിരുചി പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ...