സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലെ ഒറ്റപ്പെടലുകളും സങ്കീര്‍ണ്ണതകളും എത്രയോ അധികമാണ്. നടി ശ്രീദേവിയുടെ മരണത്തോട് അനുബന്ധിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പിലെ വരികള്‍ മനസ്സിലാക്കിതന്നത് അതാണ്. നന്നേ ചെറുപ്പത്തിലേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നതുകൊണ്ടുതന്നെ സാധാരണ കുട്ടികള്‍ക്ക്...
പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾ വളരെ കുറവായിരിക്കും. തീരുമാനങ്ങൾ നടപ്പിലാകാത്തത് അവ പലപ്പോഴും വലിയ തീരുമാനങ്ങളും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കും എന്നതുകൊണ്ടാണ്....
പ്രഗ്നാനന്ദ എന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യൻ പൗരന്റെയും ഉള്ളിൽ ഉയരുന്ന വികാരങ്ങളാണ് ഇവ.
2005 ൽ തമിഴ് നാട്ടിലെ ഒരു മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ജനിച്ച്, മൂന്നു വയസുമുതൽ ചേച്ചി വൈഷ്ണവിക്കൊപ്പം...
പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ മറ്റുള്ളവരോടുള്ള ഉപദേശമായും പറയാറുമുണ്ട്. ഇങ്ങനെ പോയാൽ ശരിയാവുകേലാ. ജീവിതത്തിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല ജീവിക്കാൻ വേണ്ട കൃത്യമായ അളവുകളും ഉപദംശങ്ങളും എങ്ങനെ...
സമ്മാനങ്ങൾ നല്കി സ്നേഹംപ്രകടിപ്പിക്കുന്നതാണ് ചിലരുടെ രീതി. ജന്മദിനങ്ങൾ, വിവാഹവാർഷികങ്ങൾ അങ്ങനെ പല അവസരങ്ങളിലും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നല്കി തങ്ങളുടെ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻ മത്സരിക്കുന്നവർ ധാരാളമുണ്ട്. സമ്മാനങ്ങൾ നല്കേണ്ടതുതന്നെയാണ്. അക്കാര്യത്തിൽ തർക്കമൊന്നുമില്ല. എന്നാൽ...
ആശുപത്രിയുടെ എതിര്‍വശത്തായിരുന്നു ദൈവാലയം. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു. അപ്പോഴാണ് കണ്ടത് ദൈവാലയത്തില്‍ ഒരു ശവസംസ്‌കാരശുശ്രൂഷ നടക്കുന്നു. ആശുപത്രിയില്‍ നിന്ന് നോക്കിയാല്‍ ദേവാലയത്തിന്‍റെ അകവശം കാണാം.. സെമിത്തേരിയുടെ പാര്‍ശ്വഭാഗവും.
പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നചിന്ത ഇതാണ്....
സ്‌നേഹിക്കുമ്പോഴും സ്‌നേഹിക്കപ്പെടുമ്പോഴും സ്‌നേഹത്തെക്കുറിച്ചു പല അബദ്ധധാരണകളും കൊണ്ടുനടക്കുന്നവരാണ് നമ്മൾ. സ്‌നേഹം ഇങ്ങനെയായിരിക്കണം എന്ന കടുംപിടിത്തം വച്ചുപുലർത്തുന്നവർ ഏറെയാണ്. ഒരേ താളത്തിലും ഒരേ ഈണത്തിലും പാടുന്ന മധുരഗാനം പോലെയാണ് സ്‌നേഹത്തെ അവർ വിലയിരുത്തുന്നത്. അതിന്...
പരിധിയില്ലാത്ത ആത്മവിശ്വാസം കൊണ്ട് ഈ ലോകത്ത് ആരുംജനിച്ചുവീഴുന്നില്ല. ആത്മവിശ്വാസമില്ലായ്മ കൊണ്ട് പലരുംതട്ടിതടഞ്ഞുവീണിട്ടുള്ള ലോകം കൂടിയാണ് ഇത്.
പൊട്ടിയ കൈ കൊണ്ട് ഡ്രൈവ് ചെയ്യുന്നതിന് തുല്യമാണ് കുറഞ്ഞ ആത്മാഭിമാനം കൊണ്ട് ജീവിച്ചുപോകുന്നത് എന്നാണ് മഹാന്മാരുടെ അഭിപ്രായം....
ഡെയിൽ കാർനെജീ എഴുതിയ ഒരു സെൽഫ് ഹെൽപ്പ് ബുക്കാണ് 'ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്‌ളുവൻസ് പീപ്പിൾ'. 1936 ൽ പുറത്തിറങ്ങിയതാണെങ്കിലും ഈ കൃതിയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ മനസ്സിന്റെ...
ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം തട്ടിത്തടഞ്ഞ് വീണും എഴുന്നേറ്റുമാണ് കുഞ്ഞ് നടക്കാൻ പഠിക്കുന്നതും...
രാവിലെ നാലുവയസുകാരനായ ഇളയ മകന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഓര്‍മ്മവന്നത്, കോഴിക്കൂട് തുറന്നുവിട്ടില്ലല്ലോയെന്ന്. ഒമ്പതു മണി സമയം കഴിഞ്ഞിരുന്നു. ഭക്ഷണം കൊടുക്കുന്നത് തല്ക്കാലത്തേക്ക് നിര്‍ത്തിയിട്ട് വേഗം ചെന്ന് കോഴിക്കൂട് തുറന്നുവിട്ടു.
വീണ്ടും മകന്റെ അടുക്കലേക്ക് വന്നപ്പോഴേയ്ക്കും...