Health & Wellness

വേനൽക്കാലത്ത് രാമച്ചമിട്ട വെളളം കുടിക്കാം

ചുട്ടുപൊള്ളുന്ന വേനലിനെ നേരിടാൻ ഏതു മാർഗ്ഗവും നോക്കുന്നവരായിക്കഴിഞ്ഞു നമ്മൾ. അതിൽപ്പെടുന്ന ഒരു രീതിയാണ്  കുടിക്കാൻ രാമച്ചമിട്ട വെള്ളം ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ് രാമച്ചം. ക്ഷീണം മാറാനും ഉന്മേഷം...

പനിക്കാലത്ത് തുളസി ഗുണം ചെയ്യും

മഴക്കാലമെത്തി, പനിക്കാലവും. എല്ലാ പനികളെയും പ്രതിരോധിക്കാന്‍ തുളസിക്ക് കഴിയില്ലെങ്കിലും സാധാരണ പനികളെ ഓടിച്ചുവിടാന്‍ തുളസിക്ക് കഴിയുമെന്നാണ് ശാസ്ത്രം. അല്ലെങ്കില്‍ പണ്ടുകാലം മുതല്‌ക്കേ നമ്മള്‍ ശീലിച്ചുവരുന്നതായിരുന്നില്ലേ പനിവന്നാലുടനെ തുളസിയിലും കുരുമുളകും ഇഞ്ചിയും കരിപ്പട്ടിയും ചേര്‍ത്തുണ്ടാക്കുന്ന...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. നാവിന്റെ രുചിക്കുവേണ്ടി അമിതമായും അധികമായും കഴിക്കുന്ന പലതും ആരോഗ്യം നശിപ്പിക്കുകയും ജീവിതത്തിൽ...

മുരിങ്ങയിലെ കഴിക്കൂ, മുന്നൂറില്‍പ്പരം രോഗങ്ങളെ അകറ്റൂ

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നതുപോലെയാണ് മുരിങ്ങയിലയുടെ കാര്യവും. ഇന്ന് മാര്‍ക്കറ്റുകളില്‍ നിന്ന് വിഷമടിച്ച പച്ചക്കറികള്‍ വാങ്ങാന്‍ ധൃതിപിടിച്ചോടുന്ന നമ്മള്‍ വീട്ടുപരിസരങ്ങളിലെ ഈ നന്മമരത്തെ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ മുരിങ്ങയിലയ്ക്ക് മുന്നൂറില്‍പ്പരം രോഗങ്ങളെ അകറ്റാനുള്ള...

പൈനാപ്പിള്‍ കഴിക്കൂ, കാന്‍സര്‍ തടയൂ

പൈനാപ്പിളിനെ നിസ്സാരക്കാരനാക്കിയാണോ നാം പലപ്പോഴും കണ്ടിട്ടുള്ളത്? കാരണം ചില വീടുകളിലൊക്കെ പൈനാപ്പിള്‍ ധാരാളമായിട്ടുണ്ടാകും. വീട്ടുമുറ്റത്തുള്ളതിന് വില കല്പിക്കാത്ത രീതി മലയാളികള്‍ക്ക് പൊതുവായിട്ടുള്ളതുകൊണ്ട സ്വഭാവികമായും പൈനാപ്പിളിനെയും ആ രീതിയിലേ കണ്ടിട്ടുണ്ടാകൂ. പക്ഷേ പൈനാപ്പിള്‍ നിസ്സാരക്കാരനല്ല....

വേനലിനെ നേരിടാം, ധൈര്യമായി

കേരളം കാത്തിരിക്കുന്നത് കഠിനമായ വേനൽക്കാലമാണ് എന്നാണ് നിലവിലെ സൂചനകൾ. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ ഇക്കാരണം കൊണ്ടു വളരെ നിർണ്ണായകവുമാണ്. വിയർപ്പിലൂടെ  ലവണാംശവും സോഡിയവും നഷ്ടപ്പെടുന്നതുകൊണ്ടുള്ള നിർജ്ജലീകരണമാണ് ഈ മാസങ്ങളിൽ ഏറ്റവും...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട ജിംനേഷ്യം സെന്ററുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നാട്ടിൻപ്പുറങ്ങളിൽ പോലും...

സമയത്തെക്കുറിച്ച് പത്ത് പ്ലാറ്റിനം കല്‍പ്പനകള്‍

ലോകത്ത് ഏറ്റവും അമൂല്യമായത് എന്താണ്? സ്വര്‍ണ്ണമോ, പ്ലാറ്റിനമോ, ധനമോ ഒന്നുമല്ല. അവയെക്കാള്‍ വിലയേറിയ ഒന്നേയുള്ളൂ. അത് നിങ്ങളുടെ സമയമാണ്. സമയം നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടില്ല. ഉപയോഗിക്കുന്നത് കൃത്യമായ പ്ലാനിംഗോടുകൂടി ആണെങ്കില്‍ സമയം നിങ്ങള്‍ക്ക്...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്  ചക്ക. ആരോഗ്യദായകവും ഔഷധഗുണവുമുള്ളതാണ് ചക്ക. കൂടുതൽ വിഭവസമൃദ്ധമായതിനാൽ വയറു നിറയെ കഴിക്കാനും മതിവരുവോളം ആസ്വദിച്ചു കഴിക്കാനും കഴിയുന്നു. ചക്കയെന്ന് പറയുമ്പോൾ...

ഉപവാസം; അറിയേണ്ടതെല്ലാം

ഉപവസിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട്. ചിലർ വിശ്വാസത്തിന്റെ പേരിലും, ചിലർ ചികിൽസയുടെ പേരിലും, ചിലർ സമരത്തിന്റെ ഭാഗമായും ഉപവസിക്കും. വെറുതെയെങ്കിലും ഉപവസിക്കുന്നവരും നമുക്കിടയിലുണ്ട്. എന്തായാലും ഉപവാസം സമരമുറയുടെ ഭാഗമായ നാട്ടിൽ നിന്നും വന്നതാണെന്ന്...

അമിതക്ഷീണത്തിനു കാരണങ്ങള്‍ & പരിഹാരമാര്‍ഗ്ഗങ്ങള്‍

യുവാക്കളില്‍ ഇപ്പോള്‍ പൊതുവായി കണ്ടു വരുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ഈ ക്ഷീണത്തെ നിസ്സാരമായി തള്ളിക്കളയരുത്.  അമിതജോലിഭാരം മുതല്‍ ഗുരുതരമായ രോഗങ്ങള്‍ വരെ ക്ഷീണത്തിനു കാരണമാകാം. തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍...

രാവിലെ എട്ടുമണിക്ക് മുമ്പ് തീർക്കേണ്ട കാര്യങ്ങൾ

ജീവിതം തിരക്കുപിടിച്ചതാകുമ്പോൾ ആഗ്രഹമുള്ള കാര്യങ്ങൾപോലും വേണ്ടവിധം ചെയ്തുതീർക്കാൻ കഴിയാതെ വരും. എന്നാൽ ജീവിതത്തെക്കുറിച്ചുള്ള സമീപനത്തിൽ മാറ്റംവരുത്തിയാൽ എല്ലാ കാര്യങ്ങൾക്കും വേണ്ട സമയം ലഭിക്കും.  ഓരോരുത്തരും താന്താങ്ങളുടെ ഭാവിയുടെ രൂപകർത്താക്കളാണ്. പക്ഷേ പലരും ആ...