ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ്പോത്തൻ സംവിധാനം ചെയ്തു ഒടിടി റിലീസ് വഴി പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമാണ് 'ജോജി'. സംവിധായകന്റെ സാധാരണയുള്ള നർമ്മത്തിൽ ചാലിച്ച അവതരണ ശൈലിയിൽ നിന്നും വ്യത്യസ്തമായി ഒരു സൈക്കോ...
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കണ്ടുതീർന്നപ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവന്ന ചോദ്യം ഇതാണ്. തീർച്ചയായും ഇതുപോലെയുള്ള അനേകം അടുക്കളകൾ നമ്മുടെ ചുറ്റിനും ഉണ്ട് എന്നത് സത്യമാണ്. പക്ഷേ എല്ലാ പെൺകുട്ടികളും...
രോഹിത് എന്ന സംവിധായകന്റെ പേര് ശ്രദ്ധിച്ചത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. പടം കാണണം എന്ന് ആഗ്രഹമുള്ളവര് ഇന്ന്തന്നെ പോയി തീയറ്ററില് കണ്ടോളൂ. പടം നാളെ മാറും എന്ന് അര്ത്ഥം വരുന്ന ഒരു വാചകമായിരുന്നു...
ശരിയാണ് ഇട്ടിമാണി മാസ് മാത്രമല്ല മനസ്സുമാണ്. ലൂസിഫര് ചെയ്തതിന് പ്രായശ്ചിത്തമെന്നോണം മോഹന് ലാല് അവതരിപ്പിച്ച നന്മയുള്ള ഒരു കഥാപാത്രവും സന്ദേശം നല്കുന്ന ചിത്രവും. ഇന്നത്തെ കാലത്ത് ഇങ്ങനെ നേരെ വാ നേരേ പോ...
ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം, പത്മകുമാറിന്റെ അമ്മക്കിളിക്കൂട്.. വൃദ്ധരായ അമ്മമാരുടെ ജീവിതങ്ങളെ പകര്ത്തിയ മലയാള സിനിമകളെക്കുറിച്ച് ഓര്മ്മിക്കുമ്പോള് പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങള് ഇവയാണ്. വാര്ദ്ധക്യത്തിന്റെ വേദനകളും ഒറ്റപ്പെടലിന്റെ സങ്കടങ്ങളും പേറുന്ന പാവം...
പഴയ തറവാട്ട് വീട്ടിലേക്ക് നകുലനും ഭാര്യ ഗംഗയും എത്തുന്നിടത്താണ് മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് സിനിമകളിലൊന്നായ മണിച്ചിത്രത്താഴിന്റെ തുടക്കം. ബാല്യകാലം മുതല്ക്കേയുള്ള ഒറ്റപ്പെടലും ഏകാന്തതയും കൂടെയുണ്ടായിരുന്ന ഗംഗയുടെ ജീവിതം തറവാട്ട് വീട്ടില് വച്ച് മാറിമറിയാന്...
കാലം മാറുന്നതിന് അനുസരിച്ച് പ്രേതങ്ങളും രൂപവുംഭാവവും മാറുമോ? രഞ്ജിത് ശങ്കറിന്റെ പ്രേതം സിനിമയില് പരമ്പരാഗതമായി പ്രേതങ്ങള് സ്വീകരിച്ചുപോന്നിരുന്ന ഡ്രസ് പാറ്റേണ് ഉപേക്ഷിച്ചത് അതിന്റെ ചെറിയൊരു തുടക്കമായിരുന്നുവെന്ന് വേണം കരുതാന്. അതുപോലെ പ്രേതങ്ങള് രക്തദാഹികളും...
ചിക്മംഗ്ലൂരില് തുടങ്ങി വെസ്റ്റ് ബംഗാളില് അവസാനിക്കുന്ന മറഡോണ എന്ന സിനിമയ്ക്ക് എത്ര ദൂരമുണ്ട് എന്ന് ചോദിച്ചാല് അതിന് ഇരുളില് നിന്ന് പ്രകാശത്തിലേക്കുള്ള ദൂരം എന്നായിരിക്കും ഉത്തരം. വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു ചിത്രമാണ്...
കുമ്പളങ്ങിനൈറ്റ്സും തണ്ണീർമത്തൻ ദിനങ്ങളും
മലയാളി സിനിമാ പ്രേക്ഷകർക്ക് പുതിയ ഭാവുകത്വവും ആസ്വാദനവും നല്കിയ രണ്ടു ചിത്രങ്ങളായിരുന്നു കുമ്പളങ്ങി നൈറ്റ്സും തണ്ണീർമത്തൻ ദിനങ്ങളും മലയാള സിനിമ പുതിയ രീതിയിൽ ചിന്തിക്കുകയും അവതരണത്തിൽ പുതിയ ഭാഷ പ്രയോഗിക്കുകയും...
നിറഞ്ഞ തീയറ്ററിലിരുന്ന് ഒരു സിനിമ കണ്ടതിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ്. പല സിനിമകളും നല്ലതെന്ന് പേരുകേള്പ്പിക്കുമ്പോഴും അവയ്ക്കൊന്നും ആളുകളെ കൂട്ടത്തോടെ തീയറ്ററിലേക്ക് ആകര്ഷിക്കാന് സാധിച്ചിരുന്നില്ല. പക്ഷേ തീയറ്ററുകളെ തിരക്കുള്ളതാക്കി മാറ്റാന് സത്യന് അന്തിക്കാട്-...
ഓണക്കാലത്ത് നാലു മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. മോഹന്ലാലിന്റെ ഇട്ടിമാണി, പൃഥിരാജിന്റെ ബ്രദേഴ്സ് ഡേ, രജീഷ വിജയന്റെ ഫൈനല്സ്, നിവിന് പോളിയുടെ ലവ് ആക്ഷന് ഡ്രാമ.
ആദ്യ രണ്ടു ചിത്രങ്ങളും പരമ്പരാഗത രീതിയിലുള്ളതും ഏകകേന്ദ്രീകൃതമായ പ്രമേയത്താല്...