Admission Corner

കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്.) പ്രവേശനം

കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിലെ (ഐ.എ.സി.എസ്.) വിവിധ ബിരുദ - ബിരുദാനന്തര ബിരുദ - ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക്  പ്രവേശനത്തിനായി ഏപ്രിൽ അഞ്ചു വരെ അപേക്ഷിയ്ക്കാം. പ്ലസ് ടു പൂർത്തിയാക്കിയവർക്ക്,...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of Information Technology and Management, Kerala, situated in Thiruvananthapuram. I.M.Sc. programmes :- Cyber SecurityMachine IntelligenceData AnalyticsGeospatial Analytics.  Eligibility for...

പുതുച്ചേരി ജിപ്മിറൽ എം.ഡി. പ്രവേശനം

പുതുച്ചേരിയിലുള്ള ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡുക്കേറ്റൻ & റിസർച്ചിൽ (JIPMER) വിവിധ മെഡിക്കൽ- ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടു ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രോഗ്രാമുകൾ I. M.D./M.S./M.D.S.II.P.D.F.III.P.D.C.C അതാതു മേഖലകളിലെ ബിരുദമാണ് അടിസ്ഥാന...

നഴ്‌സിങ് പഠനം; അവശ്യം അറിയേണ്ടതെല്ലാം

ലോകമെമ്പാടുമുള്ള ആശുപത്രികളിൽ ആതുരസേവന രംഗത്ത് തനതു മുദ്രപതിപ്പിച്ചവരാണ് മലയാളികൾ. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കൻ നാടുകളിലും റിക്രൂട്ട്മെന്റ് ഏജൻസികൾ മലയാളി നഴ്സുമാർക്കായി പ്രത്യേക ഇന്റർവ്യൂ പോലും സംഘടിപ്പിക്കാറുണ്ട്. ആതുരസേവന രംഗത്ത് താൽപ്പര്യമുള്ളവർക്ക്, പ്രത്യേകിച്ച് സാധാരണ...

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ (BITS) പഠനാവസരം

രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ (BITS) വിവിധ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ് കാമ്പസുകളിലെ വിവിധ പ്രോഗ്രാമുകളിലേയ്ക്കാണ് (ഫസ്റ്റ് ഗ്രേഡ്...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.സി.എ. പഠനത്തിന് NIMCET

രാജ്യത്തെ പത്തോളം വരുന്ന എൻ.ഐ.ടി.കളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എം.സി.എ. പ്രവേശനത്തിനുള്ള നടപടിക്രമങ്ങളായി. മാർച്ച് 31 വരെയാണ് അപേക്ഷാസമയം. താഴെ സൂചിപ്പിച്ചിരിക്കുന്ന വെബ് സൈറ്റ് മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രാജ്യത്തെ എൻ.ഐ.ടി.കൾ താഴെപ്പറയുന്നവയാണ്.1.Agartala 2.Allahabad3.Bhopal4.Calicut5.Jamshedpur6.Kurukshetra7.Raipur8.Surathkal9.Tiruchirappalli10.Warangalമാത്തമാറ്റിക്സോ...

പഞ്ചാബിലെ റോപറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനം

റോപറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി.യ്ക്ക് താഴെപ്പറയുന്ന സ്കീമുകളിലാണ്,പ്രവേശനം. 1.Regular PhD2.PhD - External3.Direct PhD4.Part time PhD5.Part time PhD...

ചെന്നൈയിലെ സെൽട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ പഠിക്കാം.

ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന സെൽട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ പഠിക്കാനവസരം. ഒട്ടേറെ ജോലി സാധ്യതകളുള്ള ഈ കോഴ്സുകൾ പൂർത്തീകരിച്ച ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ്, ഉറപ്പാണ്. വിവിധ പ്രോഗ്രാമുകളും അവയ്ക്കു വേണ്ട...

രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു അവസരം.

രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 15 വരെയാണ് പ്രവേശന പരീക്ഷകൾക്ക് ഫൈനൽ രജിസ്ട്രേഷൻ നടത്താൻ അവസരമുള്ളത്.ഫൈനൽ രജിസ്ട്രേഷനു മുൻപ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കി,രജിസ്ട്രേഷൻ യുണീക് കോഡ്...

തിരുവനന്തപുരം ശ്രീചിത്രയിൽ വിവിധ മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം:

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയിൽ വിവിധ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.2020 ജൂലൈ - ആഗസ്റ്റ് മാസങ്ങളിൽ തുടങ്ങുന്ന വിവിധ കോഴ്സുകളിലേയ്ക്കാണ് പ്രവേശനം. വിവിധ...

റോത്തഖിലെ (ഹരിയാന) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.) പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാമിന് (IPM- Integrated Program in Management) ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. മെയ് ഒന്നാം തീയതിയാണ് അഡ്മിഷൻ ടെസ്റ്റ് നടക്കുക. പ്രവേശന പരീക്ഷയ്ക്കു...