Admission Corner

റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കൽപ്പിത സർവ്വകലാശാലയായ മുംബൈയിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് റിസർച്ച് (IGIDR),സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം (MSc Economics), ഗവേഷണം (PhD) തുടങ്ങിയപ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

MSc Economics:-ബി.എ.ഇക്കണോമിക്സ്, ബി.കോം., ബി.എസ്.സി.- സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്കും അവസാനവർഷ ബിരുദധാരികൾക്കും അപേക്ഷിക്കാം.പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സ്കോളർഷിപ്പ് ലഭ്യമാണ്. കേരളത്തിൽ കൊച്ചി, ഓൺലൈൻ പ്രവേശന പരീക്ഷ...

സയൻസ് പ്ലസ്ടുകാർക്ക് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്

ഉത്തർപ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (IGRUA) പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്(CPL) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 28 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെയ്...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി, ജൂ​ൺ അ​ഞ്ച് ആണ്. ​അപേക്ഷാഫീസ്ജ​ന​റ​ൽ :-555/- രൂ​പ എ​സ് സി/​എ​സ് ടി :-190/- ​രൂപ. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ്,ഓ​ൺ​ലൈ​ൻ...

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. I.പി.ജി. കോഴ്സുകൾ MSc. Food technology.MSc nutritional scienceM.Voc in media studiesM.Voc in fashion design andtechnologyMCAPGDCAM.ComMSc...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of Information Technology and Management, Kerala, situated in Thiruvananthapuram. I.M.Sc. programmes :- Cyber SecurityMachine IntelligenceData AnalyticsGeospatial Analytics.  Eligibility for...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും രണ്ടും മൂന്നും സ്കൂളുകളും സംസ്ഥാന മൊട്ടുക്ക് 39 ടെക്നിക്കൽ സ്കൂളുകളുമുണ്ട്. ...

പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രാനുബന്ധ കോഴ്സുകൾ

ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രാനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക ശാസ്ത്ര രംഗത്ത്, രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങളിലൊന്നാണ് ജി.ഐ.പി.ഇ.പൂനെ. പ്ലസ് ടു കഴിഞ്ഞവർക്ക്...

കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനം

കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിലേയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലേയും വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. COURSES OFFERED(Number of seats) I)M.A. (Master of...

എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു സുപ്രധാന പദവിയാണ് കമ്പനി സെക്രട്ടറി. ഇപ്പോൾ,കമ്പനി സെക്രട്ടറി എന്ന തൊഴിൽ സാധ്യത സ്വപ്നം കാണുന്നവർ നമ്മുടെ ഗ്രാമാന്തരങ്ങളിൽ പോലുമുണ്ട്.കമ്പനി സെക്രട്ടറീസ് ആക്ടിൽ...

കാർഷികാനുബന്ധ പഠനങ്ങൾക്കായി ICAR:- AIEEA(UG),AIEEA(PG),AICE(PhD)

ICAR(All India Council for Agricultural Research) ന്റെ കീഴിലുള്ള യൂണിവേഴ്സിറ്റികൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ, റിസർച്ച് സെന്ററുകൾ എന്നിവിടങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു യോഗ്യതയുള്ളവർക്ക് AIEEA(UG) യും...

രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷകൾക്കും വിവിധ അഭിരുചി പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള തീയ്യതികൾ പുതുക്കി നിശ്ചയിച്ചു.

യു.ജി.സി നെറ്റ്, ജെ.എൻ.യു, ഇഗ്നോ, ഐക്കർ തുടങ്ങിയ പ്രവേശന/ അഭിരുചി പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ...

നഴ്‌സിങ് പഠനം; അവശ്യം അറിയേണ്ടതെല്ലാം

ലോകമെമ്പാടുമുള്ള ആശുപത്രികളിൽ ആതുരസേവന രംഗത്ത് തനതു മുദ്രപതിപ്പിച്ചവരാണ് മലയാളികൾ. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കൻ നാടുകളിലും റിക്രൂട്ട്മെന്റ് ഏജൻസികൾ മലയാളി നഴ്സുമാർക്കായി പ്രത്യേക ഇന്റർവ്യൂ പോലും സംഘടിപ്പിക്കാറുണ്ട്. ആതുരസേവന രംഗത്ത് താൽപ്പര്യമുള്ളവർക്ക്, പ്രത്യേകിച്ച് സാധാരണ...